Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 529 : കാരുണ്യ KR 529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-529-25-12-2021-result-today
Author
Thiruvananthapuram, First Published Dec 25, 2021, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-529 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 529) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KZ 658476

സമാശ്വാസ സമ്മാനം (8000)

KN 658476  KO 658476  KP 658476  KR 658476  KS 658476  KT 658476  KU 658476  KV 658476  KW 658476  KX 658476  KY 658476

രണ്ടാം സമ്മാനം [5 Lakhs]

KP 681710

മൂന്നാം സമ്മാനം  [1 Lakh]

KN 682325 KO 772005 KP 244918 KR 799066 KS 279006 KT 654995 KU 842112 KV 365004 KW 125257 KX 253078 KY 210454 KZ 301243

നാലാം സമ്മാനം (5,000/- )

0605  1535  1979  3151  3782  4193  5795  6332  6369  6511  6534  7483  7922  8009  8090  8511  8977  9449

അഞ്ചാം സമ്മാനം (2,000/-)

0514  1241  2175  2302  4651  4950  7399  8160  8702  8971

ആറാം സമ്മാനം(1,000/- )

0020  0322  1040  2711  4237  4446  4575  5597  5762  5883  6275  7337  7460  9785

ഏഴാം സമ്മാനം (500/-)

0093  0243  0626  0688  0700  0736  0755  0842  0845  1068  1125  1162  1181  1446  1453  1459  1607  1949  1976  2048  2214  2252  2469  2480  2626  2660  2663  2684  2704  2886  2896  2930  3104  3201  3517  3629  3792  3799  3856  4008  4063  4236  4353  4394  4810  4831  4851  5071  5198  5264  5290  5944  5964  6084  6257  6282  6499  6721  6987  7006  7071  7455  7647  7799  7949  7982  8129  8631  8798  8880  9116  9165  9220  9313  9341  9493  9569  9611  9753  9863

എട്ടാം സമ്മാനം 100/-

8775  1175  0604  7211  4069  8106  0635  5258  7059  8290  2550  0102  8540  5490  5172  1792  3790  4740  8013  3724  1739  8351  6570  0354  8725  9355  6725  6456  4691  2194  8442  1773  1487  9599  6586  1814  9957  8855  1692  1958  6631  0101  2375  4368  0358  0264  2616  2290  4278  0410  3293  2546  8730  0822  7044  7752  2438  6927  1953  1297  3062  0712  7996  4297  7195  8155  0497  5505  6708  3803

Follow Us:
Download App:
  • android
  • ios