Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 531 : കാരുണ്യ KR 531 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-531-8-1-2022-result-today
Author
Thiruvananthapuram, First Published Jan 8, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-531 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 531) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KX 302800

സമാശ്വാസ സമ്മാനം(8000)

KN 302800  KO 302800  KP 302800  KR 302800  KS 302800  KT 302800  KU 302800  KV 302800  KW 302800  KY 302800  KZ 302800

രണ്ടാം സമ്മാനം [5 Lakhs]

KZ 653047

മൂന്നാം സമ്മാനം  [1 Lakh] 

KN 935910 KO 844218 KP 350478 KR 119876 KS 825200 KT 359186 KU 880910 KV 193631 KW 636094 KX 438203 KY 490294  KZ 229099

നാലാം സമ്മാനം 5,000/- 

0855  1363  2484  2543  3388  3756  3810  4971  5365  6079  6551  6781  6877  7055  7904  8427  9746  9756

അഞ്ചാം സമ്മാനം 2,000/-

0967  1831  2048  2868  3246  6096  6714  7898  9163  9446

ആറാം സമ്മാനം 1,000/-

0256  0609  1025  1073  2276  5415  5456  6014  6161  6618  6923  7292  9627  9645

ഏഴാം സമ്മാനം 500/-

0010  0117  0206  0263  0452  0520  0529  0615  0655  0900  0924  0985  1055  1142  1360  1364  1576  1589  1621  1673  1775  1794  2033  2078  2728  2730  2970  3093  3198  3347  3524  3771  3772  3838  3905  4259  4286  4396  4432  4499  4513  4544  4651  4675  5058  5204  5343  5564  5938  6056  6103  6295  6323  6368  6536  6613  6690  6946  7089  7167  7215  7223  7371  7565  7695  7789  7834  7990  8039  8423  8560  9051  9316  9376  9408  9533  9592  9630  9769  9816

എട്ടാം സമ്മാനം 100/-

0103  0115  0127  0130  0177  0515  0524  0555  0591  0839  0908  0913  0925  0929  0970  1020  1195  1292  1304  1380  1442  1448  1526  1679  1759  1772  1835  1839  1997  2006  2055  2087  2112  2312  2357  2583  2615  2750  2762  2782  2785  2794  2829  2974  3125  3149  3331  3362  3401  3435  3529  3591  3719  3783  4099  4231  4364  4409  4667  4749  4770  4857  4859  5021  5187  5253  5262  5315  5359  5454  5788  5894  5915  5973  5990  6007  6098  6117  6166  6254  6446  6806  6828  6844  6906  6921  6933  7071  7120  7188  7361  7869  8008  8010  8023  8161  8199  8217  8234  8321  8455  8537  8548  8561  8628  8710  8857  8883  8923  8941  9067  9076  9187  9212  9254  9451  9690  9782  9824  9834  9866  9887  9894  9955

Follow Us:
Download App:
  • android
  • ios