Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 532 : കാരുണ്യ KR 532 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 

kerala-lottery-karunya-kr-532-15-1-2022-result-today
Author
Thiruvananthapuram, First Published Jan 15, 2022, 3:07 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-532 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 532) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KG 834326

സമാശ്വാസ സമ്മാനം(8000)

KA 834326  KB 834326  KC 834326  KD 834326  KE 834326  KF 834326  KH 834326  KJ 834326  KK 834326  KL 834326  KM 834326

രണ്ടാം സമ്മാനം [5 Lakhs]

KD 413178

മൂന്നാം സമ്മാനം [1 Lakh]

KA 794435  KB 766580  KC 179331  KD 343226  KE 236517  KF 862589  KG 508515  KH 245235  KJ 650875  KK 745519  KL 595506  KM 815968

നാലാം സമ്മാനം (5,000/-)

1211  2262  2516  2855  2985  4456  4744  5384  6291  6307  7498  7885  8131  8695  8696  8886  8974  9251

അഞ്ചാം സമ്മാനം (2,000/-)

1297  1650  2483  3280  4320  5209  5766  6830  7720  8791

ആറാം സമ്മാനം (1,000/-)

0249  1153  1942  3058  3425  3929  3978  4169  5079  5487  7034  7779  8013  8287

ഏഴാം സമ്മാനം (500/- )

0232  0416  0418  0677  0750  0794  0833  0969  1468  1513  1541  1544  1655  1808  1877  1893  1964  2127  2449  3120  3324  3352  3577  3861  3976  4037  4112  4212  4350  4453  4990  5022  5084  5169  5173  5305  5319  5350  5459  5460  5531  5705  5760  5824  5836  6066  6130  6349  6394  6604  6612  6684  6887  7026  7354  7396  7435  7627  7755  7878  7888  7903  7931  7982  8274  8325  8348  8424  8475  8642  9085  9283  9292  9318  9536  9644  9718  9725  9882  9922

എട്ടാം സമ്മാനം (100/- )

 9288  7191  5141  0385  2089  8323  1437  6517  4666  1388  9045  7256  1921  7776  6972  9491  6007  7690  6981  1189  6420  0330  0575  1516  6931  1086  9483  8138  5499  8548  7680  9490  7583  3677  5010  6999  2832  4326  5637  5736  4255  1917  9534  7876  5097  7415  6143  3227  3980  6041  0102  5418  9149  5549  0492  5559  9021  3155  0177  9440  6337  9225  6811  0904  4447  0076  8598  7521  3651  1041  3845  5174  2307  5612  7462  7997  8099  6987  7179  0589  3044  6047  4998  1267  3797  7633  7468  8973  5420  1626  6177  9937  3082  8571  7152  3831  6719  5642  0002  5000  4128  4642  1442  8101  5761  0274  7139  3228  9510  0055  2036  3337  9424  8337  1774  7657  2150  2315  6855  3144  2388  2497  6828  5323

Follow Us:
Download App:
  • android
  • ios