Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 534 : കാരുണ്യ KR 534 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 

kerala-lottery-karunya-kr-534-29-1-2022-result-today
Author
Thiruvananthapuram, First Published Jan 29, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-534 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 534) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KE 623118

സമാശ്വാസ സമ്മാനം (8000)

KA 623118  KB 623118  KC 623118  KD 623118  KF 623118  KG 623118  KH 623118  KJ 623118  KK 623118  KL 623118  KM 623118

രണ്ടാം സമ്മാനം [5 Lakhs]

KC 910567

മൂന്നാം സമ്മാനം [1 Lakh] 

KA 240045  KB 256137 KC 934708 KD 406695 KE 712826 KF 266545 KG 687128 KH 898879 KJ 185632 KK 107587 KL 122743 KM 873873

നാലാം സമ്മാനം 5,000/-  

0558  0576  0877  2013  2520  2606  2833  3910  5228  5269  6253  7159  7301  7411  7925  8674  8956  9273

അഞ്ചാം സമ്മാനം 2,000/-

1322  1886  2244  3538  3645  4443  6435  7152  8196  8303

ആറാം സമ്മാനം 1,000/-

0325  2261  3395  3779  3798  6142  6624  7549  8072  8091  9438  9532  9835  9943

ഏഴാം സമ്മാനം 500/-

0097  0503  0634  0689  0812  0915  1149  1170  1321  1337  1621  1698  1717  1794  1905  2041  2141  2203  2419  2709  2823  2902  2956  3076  3459  3592  3618  4103  4112  4183  4297  4469  4733  4979  5083  5128  5137  5190  5304  5331  5336  5462  5480  5500  5566  5693  6215  6371  6426  6521  6544  6688  6763  6993  7030  7255  7370  7486  7511  7634  7685  7929  8008  8135  8166  8201  8397  8522  8691  8786  8953  9123  9137  9312  9383  9486  9538  9675  9806  9906

എട്ടാം സമ്മാനം 100/-

0049  0055  0149  0198  0341  0373  0391  0495  0523  0526  0604  0609  0647  0972  0995  1033  1066  1083  1219  1227  1307  1381  1433  1739  1890  1988  2012  2050  2138  2160  2192  2231  2426  2603  2628  2821  2866  3073  3095  3096  3116  3180  3225  3474  3478  3753  4141  4149  4247  4315  4330  4440  4532  4564  4690  4757  4836  4898  4899  4994  5096  5415  5776  5853  5896  5910  5941  5972  6119  6125  6197  6349  6369  6440  6537  6716  6753  6759  6764  6784  6798  6860  6929  7004  7115  7185  7231  7280  7313  7361  7403  7495  7599  7743  7777  7806  7844  7902  8019  8104  8184  8265  8579  8627  8654  8720  8806  8823  8871  8938  9011  9017  9038  9094  9356  9361  9365  9472  9490  9673  9684  9792  9986  9996

Follow Us:
Download App:
  • android
  • ios