Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 538 : കാരുണ്യ KR 538 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-538-26-2-2022-result-today
Author
Thiruvananthapuram, First Published Feb 26, 2022, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-538 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 538) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KM 469915

സമാശ്വാസ സമ്മാനം (8000)

KA 469915  KB 469915  KC 469915  KD 469915  KE 469915  KF 469915  KG 469915  KH 469915  KJ 469915  KK 469915  KL 469915

രണ്ടാം സമ്മാനം [5 Lakhs]

KA 474461

മൂന്നാം സമ്മാനം [1 Lakh]

KA 765271 KB 758174 KC 499423 KD 778580 KE 772117 KF 300160 KG 876726 KH 752281 KJ 408629 KK 609021 KL 750958 KM 237373

നാലാം സമ്മാനം (5,000/-  )

0940  1060  3147  3756  4456  4750  5637  5910  6026  6633  6883  7138  7671  8056  8719  8886  9410  9611

അഞ്ചാം സമ്മാനം (2,000/-)

 

0351  1418  1594  1808  2884  3009  3110  3809  7362  8635

ആറാം സമ്മാനം (1,000/- )

1372  2318  2468  4615  4954  5094  5133  6012  6031  6516  7305  8227  8629  9124

ഏഴാം സമ്മാനം (500/-)

0144  0501  0604  0654  1064  1278  1600  1649  1835  2050  2381  2470  2545  2646  2810  3310  3730  3923  3930  4186  4270  4298  4617  4725  4733  4734  4956  5466  5509  5599  5640  5649  5707  5860  5875  5894  5948  6118  6205  6311  6377  6425  6435  6583  6709  6710  6815  6896  6966  6971  7038  7114  7162  7212  7302  7424  7541  7833  7919  7941  8161  8292  8313  8371  8401  8414  8523  8702  8896  9037  9053  9129  9309  9413  9437  9474  9575  9689  9709  9976

എട്ടാം സമ്മാനം (100/)

0142  0199  0208  0274  0436  0491  0499  0596  0607  0799  0866  0997  1027  1061  1140  1157  1410  1451  1711  1730  1812  1933  1998  2009  2069  2143  2211  2272  2281  2310  2414  2440  2454  2501  2554  2610  2654  2686  2738  2750  2868  2902  3059  3109  3317  3324  3483  3653  3743  3822  3823  4034  4198  4251  4447  4484  4555  4571  4591  4610  4719  5029  5037  5110  5173  5365  5376  5431  5471  5512  5515  5770  5802  5835  5949  6077  6090  6198  6246  6305  6306  6314  6317  6340  6411  6483  6494  6496  6601  6715  6908  7020  7257  7316  7319  7354  7377  7500  7534  7773  7890  7945  8014  8057  8093  8248  8402  8710  8752  8791  8811  8895  8914  8958  8978  9024  9039  9066  9174  9226  9621  9782  9943  9952

Follow Us:
Download App:
  • android
  • ios