സ്ത്രീ ശക്തി SS 538 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 538 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.
ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
SD 945712
സമാശ്വാസ സമ്മാനം -5000 രൂപ
SA 945712
SB 945712
SC 945712
SE 945712
SF 945712
SG 945712
SH 945712
SJ 945712
SK 945712
SL 945712
SM 945712
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
SJ 395977
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
SJ 290795
നാലാം സമ്മാനം - 5,000 രൂപ
0200 0209 0499 2396 2432 2869 3564 3628 4617 5455 5552 5912 6033 7205 7271 9736 9822 9831 9965
അഞ്ചാം സമ്മാനം - 2,000 രൂപ
2877 3893 5280 6690 7355 8908
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ



