Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 543 : കാരുണ്യ KR 543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-kr-543-2-4-2022-result-today
Author
Thiruvananthapuram, First Published Apr 2, 2022, 3:24 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-543 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 543) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KU 605218

സമാശ്വാസ സമ്മാനം (8000)

KN 605218 KO 605218 KP 605218 KR 605218 KS 605218 KT 605218 KV 605218 KW 605218 KX 605218 KY 605218 KZ 605218

രണ്ടാം സമ്മാനം [5 Lakhs]

KP 222871

മൂന്നാം സമ്മാനം  [1 Lakh] 

KN 903412 KO 918536 KP 269906 KR 284569 KS 900270 KT 283907 KU 285095 KV 299402 KW 116837 KX 544984 KY 123857 KZ 959677

നാലാം സമ്മാനം (5000)

0208  1432  1939  2057  2564  2621  3060  3552  3637  4074  6259  6575  6953  7360  8069  8465  8990  9737

അഞ്ചാം സമ്മാനം 2,000/-

0184  0191  1826  3874  4439  5840  6928  7716  8112  8181

ആറാം സമ്മാനം 1,000/-

 

0325  0398  0432  0818  1609  2013  2427  2525  2937  4790  7784  8091  8124  9850

ഏഴാം സമ്മാനം 500/-   

0005  0043  0101  0213  0308  0471  0581  0660  0662  1000  1226  1395  1835  1839  1991  2102  2116  2196  2225  2277  2291  2297  2556  2563  2697  2716  3160  3225  3355  3596  3803  4000  4007  4179  4202  4357  4644  4952  5129  5166  5236  5296  5341  5354  5410  5442  5465  5511  5540  5723  5907  5913  6093  6274  6809  7147  7563  7692  7728  7781  8074  8267  8330  8439  8458  8584  8650  8780  8800  8802  8910  8953  8985  9013  9177  9256  9389  9572  9668  9674

എട്ടാം സമ്മാനം 100

1860  2923  5892  7944  1224  7911  1739  8814  7723  6348  0913  0090  5208  7434  1217  4768  4113  2124  6794  9233  2161  6812  6210  5085  6168  2754  3770  1998  9541  8444  7410  6067  8781  1122  0486  9085  3573  0328  4955  4178  7874  7561  8205  4006  2866  0831  7364  1471  6383  1779  0373  0436  5574  7161  9127  3542  2843  2946  3265  6847  2797  6112  9410  4027  3880  2429  3161  9163  0639  9520  4447  5020  4960  5540  8932  5522  9896  6342  4279  2926  2967  5200  4412  6441  1859  4084  0407  7357  1067  1301  8149  2543  3871  7994  6344  8999  0942  7420  3380  1506  6362  7282  4617  7515  1908  2861  8023  7674  5404  6793  7462  1462  6130  4339  7219  2513  8390  1144  0340  4026  4450

Follow Us:
Download App:
  • android
  • ios