Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 545 : കാരുണ്യ KR 545 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-karunya-kr-545-16-4-2022-result-today
Author
Thiruvananthapuram, First Published Apr 16, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-545 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 545) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KO 891810

സമാശ്വാസ സമ്മാനം (8000)

KN 891810 KP 891810 KR 891810 KS 891810 KT 891810 KU 891810 KV 891810 KW 891810 KX 891810 KY 891810 KZ 891810

രണ്ടാം സമ്മാനം [5 Lakhs]

KP 226747

മൂന്നാം സമ്മാനം [1 Lakh] 

KN 708973 KO 775760 KP 976204 KR 519558 KS 146152 KT 384290 KU 237579 KV 969333 KW 114024 KX 265992 KY 862328 KZ 526242

നാലാം സമ്മാനം[ 5,000/- ]  

 

0105  0427  0858  1166  1409  2400  3980  4060  5427  5573  5804  6225  6400  6615  7040  7383  8011  8858

അഞ്ചാം സമ്മാനം [2,000/-]

 

1923  2027  2431  3450  3813  4935  5171  5197  5638  7638

ആറാം സമ്മാനം [1,000/-] 

0292  0502  1033  2540  2951  6894  7259  7266  7457  7874  8051  9136  9156  9157

ഏഴാം സമ്മാനം [500/- ]

 

0109  0213  0252  0588  0673  0731  1054  1382  1387  1413  1525  1711  1733  1777  1981  1983  2215  2526  2533  2882  3018  3085  3200  3260  3280  3355  3382  3434  3597  3872  3982  4075  4077  4090  4199  4656  4732  4830  5275  5479  5556  5600  5656  5763  6023  6043  6055  6165  6233  6344  6487  6571  6590  6624  6673  6813  7012  7062  7101  7261  7337  7390  7419  7422  7477  7685  7748  7773  7895  8157  8360  8583  9053  9180  9300  9330  9445  9463  9696  9810

എട്ടാം സമ്മാനം [100/- ]

0062  0169  0271  0333  0459  0550  0654  0806  0822  0957  0969  0984  1010  1044  1076  1176  1512  1628  1652  1736  1751  1795  1821  1842  1863  1897  1898  1916  1988  2117  2176  2278  2320  2638  2696  2736  2747  2795  2797  2854  2970  2975  3123  3192  3269  3374  3462  3466  3556  3565  3644  3722  3802  3973  4065  4067  4317  4345  4370  4380  4626  4729  4954  5024  5148  5307  5349  5457  5517  5568  5612  5682  5767  5771  5805  5865  6037  6115  6116  6146  6189  6216  6260  6392  6470  6486  6546  6595  6809  6869  7038  7179  7181  7190  7231  7258  7298  7432  7436  7518  7591  7737  7774  8021  8135  8194  8209  8273  8293  8325  8346  8601  8730  8851  8867  8902  9121  9372  9373  9528  9552  9578  9902  9943

Follow Us:
Download App:
  • android
  • ios