Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 546 : കാരുണ്യ KR 546 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-kr-546-23-4-2022-result-today
Author
Thiruvananthapuram, First Published Apr 23, 2022, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-546 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 546) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KA 748560

സമാശ്വാസ സമ്മാനം (8000)

KB 748560 KC  748560 KD 748560 KE 748560 KF 748560 KG 748560 KH 748560 KJ 748560 KK 748560 KL 748560 KM 748560

രണ്ടാം സമ്മാനം [5 Lakhs]

KC 614665

മൂന്നാം സമ്മാനം  [1 Lakh] 

KA 693925 KB 270427 KC 679202 KD 779865 KE 509073 KF 867196 KG 219419 KH 206594 KJ 718572 KK 606069 KL 447385 KM 514707

നാലാം സമ്മാനം .5,000/-  

 

0291  0665  1210  1578  2773  3036  3447  5369  5576  5604  5855  6231  6777  6809  7256  7581  8763  9398

അഞ്ചാം സമ്മാനം 2,000/-

 

0289  0571  2969  3129  4281  4465  4579  5056  6546  6975

ആറാം സമ്മാനം 1,000/-  

 

0078  0268  0590  1155  1317  1859  2059  2312  2481  3788  4658  7548  7776  8410

ഏഴാം സമ്മാനം 500/-   

 

0036  0093  0212  0213  0330  0421  0710  0780  1012  1207  1415  1757  1899  2023  2176  2275  2319  2340  2370  2852  2912  3005  3011  3049  3357  3453  3502  3513  3575  3767  3983  4161  4201  4474  4488  4863  4916  4922  5008  5038  5223  5286  5361  5420  5487  5524  5554  5596  5658  5962  6106  6351  6541  6629  6947  7172  7179  7183  7461  7479  7862  8100  8402  8462  8506  8554  8631  8663  8819  8848  9093  9151  9317  9600  9628  9634  9652  9839  9869  9950

എട്ടാം സമ്മാനം 100/- 

 

0092  0126  0177  0221  0241  0271  0300  0305  0322  0414  0604  0608  0800  0804  0891  0909  0932  1035  1048  1090  1153  1180  1187  1257  1392  1527  1584  1668  1732  1847  1933  1943  1983  2014  2066  2107  2364  2432  2444  2466  2761  2801  3154  3190  3238  3335  3489  3507  3529  3533  3551  3557  3661  3834  3885  3959  4045  4067  4134  4217  4245  4257  4322  4387  4533  4542  4624  4705  4904  4910  4928  5012  5052  5312  5363  5460  5613  5742  5785  5812  5847  5947  6001  6189  6213  6287  6324  6421  6486  6568  6740  6767  6917  6988  7025  7033  7118  7357  7550  7558  7563  7634  7716  7728  7861  7927  7963  8091  8120  8122  8367  8394  8594  8988  9016  9179  9250  9367  9442  9542  9577  9595  9648  9880

Follow Us:
Download App:
  • android
  • ios