Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 547 : കാരുണ്യ KR 547 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-kr-547-30-4-2022-result-today
Author
Thiruvananthapuram, First Published Apr 30, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-547 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 547) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KT 695437

സമാശ്വാസ സമ്മാനം (8000)

KN 695437 KO 695437 KP 695437 KR 695437 KS 695437 KU 695437 KV 695437 KW 695437 KX 695437 KY 695437 KZ 695437

രണ്ടാം സമ്മാനം [5 Lakhs]

KV 571500

മൂന്നാം സമ്മാനം [1 Lakh] 

 

KN 105582 KO 708195 KP 885619 KR 260997 KS 860022 KT 879305 KU 491595 KV 213103 KW 911213 KX 127491 KY 863557 KZ 195132

നാലാം സമ്മാനം (5,000/-)

 

0463  1041  1582  1684  1820  3064  4033  4529  5129  5490  6543  6791  7264  7488  8447  9363  9670  9961

അഞ്ചാം സമ്മാനം (2,000/-)

1606  2854  3011  3590  4559  5047  5183  6043  7155  7776

ആറാം സമ്മാനം (1,000/-  )

0043  1037  1064  2628  3964  5318  6066  6136  6622  6995  8250  8785  8934  9596

ഏഴാം സമ്മാനം (500/-)

 

0048  0524  0610  0733  0797  0919  0946  1000  1118  1153  1206  1256  1452  1454  1550  1690  2058  2158  2186  2200  2273  2689  2772  2915  3023  3116  3272  3480  3552  3715  3887  3901  4062  4166  4463  4467  4531  4933  4967  5122  5138  5230  5450  5625  5677  5769  5784  6011  6033  6047  6220  6240  6343  6363  6369  6416  6683  6803  6888  6928  6929  6954  7181  7392  7451  7655  7797  7882  7966  8145  8301  8322  8519  8551  8688  8883  9318  9634  9738  9855

എട്ടാം സമ്മാനം (100)

6867  5114  0249  8332  5866  0846  2342  5760  9153  7822  0728  8249  3408  9813  2725  7219  7816  0757  4169  2445  1294  5939  7940  5032  8485  8185  0779  4118  3571  9070  6001  7537  5215  3758  1130  4869  0239  0261  5217  2419  5280  2488  7628  0573  9948  1984  6372  9529  5361  0452  7299  3814  4322  8239  7243  0164  4481  7556  4509  4804  7582  5246  7517  2656  4026  8512  8864  1020  6816  9741  2715  7761  9482  7751  8312  5123  0580  6037  0188  5379  1575  2892  0474  6821  0537  0716  0738  6189  3635  7720  3385  1717  5242  2895  1270  4268  7977  0498  3517  1547  0880  6982  7916  2508  8869  3347  2880  5555  3883  2199  8769  1870  4892  2718  2818  9481  3771  8603  7102  1402  7634  3793  5922  2637

Follow Us:
Download App:
  • android
  • ios