Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 550 : കാരുണ്യ KR 550 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-kr-550-21-5-2022-result-today
Author
Thiruvananthapuram, First Published May 21, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-550 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 550) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KE 781348

സമാശ്വാസ സമ്മാനം (8000)

KA 781348 KB 781348 KC 781348 KD 781348 KF 781348 KG 781348 KH 781348 KJ 781348 KK 781348 KL 781348 KM 781348

രണ്ടാം സമ്മാനം  [5 Lakhs]

KD 698586

മൂന്നാം സമ്മാനം [1 Lakh] 

KA 396731 KB 508768 KC 506780 KD 799532 KE 522888 KF 810016 KG 975695 KH 833502 KJ 864315 KK 861392 KL 216758 KM 728927

നാലാം സമ്മാനം (5,000/-)

0086  1519  2499  4145  4227  4305  4392  4402  5043  5044  5443  5916  6038  6641  6810  7075  7762  9935

അഞ്ചാം സമ്മാനം (2,000/-)

0221  1035  4381  5896  7137  7853  7887  8184  8858  9459

ആറാം സമ്മാനം (1,000/- )

0357  3638  3917  4503  4705  5008  5474  6677  6738  8155  8245  8663  9008  9313

ഏഴാം സമ്മാനം (500/-  )

0137  0252  0529  0532  0694  0703  0846  0935  0984  1184  1420  1557  1588  1661  1930  2092  2343  2467  2599  2892  2924  2943  3020  3023  3055  3064  3193  3430  3436  3452  3463  3533  3825  4180  4187  4256  4274  4583  5189  5494  5624  5634  5734  5760  5988  6109  6141  6225  6295  6334  6375  6966  7020  7025  7078  7214  7315  7543  7676  7848  7899  7983  7990  8007  8168  8203  8388  8471  9192  9230  9266  9377  9543  9599  9659  9801  9827  9830  9864  9870

എട്ടാം സമ്മാനം (100/-)

0061  0144  0159  0286  0538  0547  0552  0939  1003  1089  1098  1324  1366  1471  1506  1615  1964  1973  1984  2065  2075  2078  2165  2215  2229  2231  2279  2388  2406  2633  2635  2657  2733  2736  2740  2830  2919  2927  2928  3073  3251  3254  3318  3329  3390  3607  3621  3640  3711  3768  3780  3811  3936  3984  4044  4144  4281  4382  4615  4735  5039  5132  5177  5224  5253  5390  5529  5580  5601  5804  5879  6058  6085  6110  6129  6138  6176  6178  6415  6420  6449  6666  6745  6912  6923  6986  7008  7090  7140  7306  7336  7379  7418  7432  7436  7494  7496  7803  7838  7863  8016  8094  8106  8187  8324  8350  8390  8574  8575  8890  8932  8944  9000  9152  9312  9420  9436  9531  9578  9700  9773  9910  9921  9960

Follow Us:
Download App:
  • android
  • ios