Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 555 : കാരുണ്യ KR 555 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-kr-555-25-6-2022-result-today
Author
Thiruvananthapuram, First Published Jun 25, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-555 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 555) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KN 955731

സമാശ്വാസ സമ്മാനം (8000)

KO 955731 KP 955731 KR 955731 KS 955731 KT 955731 KU 955731 KV 955731 KW 955731 KX 955731 KY 955731 KZ 955731

രണ്ടാം സമ്മാനം  [5 Lakhs]

KZ 244526

മൂന്നാം സമ്മാനം [1 Lakh] 

KN 623938 KO 300108 KP 648308 KR 460466 KS 316651 KT 427216 KU 350631 KV 278231 KW 449928 KX 464091 KY 484929 KZ 484010

നാലാം സമ്മാനം (5,000/-)

 

0249  0318  0701  0713  0723  2396  2481  3380  3876  3899  4444  5120  6328  6662  8091  8120  8307  8425

അഞ്ചാം സമ്മാനം (2,000/-)

1275  2205  4358  4905  5260  5366  5505  7321  7337  9015

ആറാം സമ്മാനം (1,000/-)

1664  2344  3160  3169  3248  3705  5463  6793  6944  7822  8022  9011  9756  9916

ഏഴാം സമ്മാനം (500/-   )

0356  0679  0682  0734  0756  0874  0971  0974  1025  1038  1086  1232  1670  1679  1709  1880  2013  2232  2279  2340  2356  2417  2506  2652  2764  2789  2889  2971  3154  3357  3398  3455  3587  3734  3862  4061  4198  4199  4242  4575  4622  4654  4818  4959  5062  5092  5278  5446  5466  5493  5770  5815  5912  6000  6440  6576  7038  7217  7281  7360  7476  7486  7763  7799  7927  7980  8192  8422  8526  8915  9118  9219  9220  9264  9332  9367  9501  9600  9867  9980

എട്ടാം സമ്മാനം (100)

0101  0116  0189  0204  0209  0253  0300  0592  0700  0829  0906  0997  1207  1331  1509  1545  1605  1607  1613  1659  1744  1821  2054  2058  2154  2192  2197  2527  2545  2609  2656  2746  2767  2815  2877  2886  2896  2959  3136  3216  3245  3311  3464  3508  3585  3812  3830  3857  3970  4118  4222  4224  4291  4318  4341  4539  4803  4862  5043  5057  5121  5128  5133  5202  5315  5324  5471  5547  5651  5704  5845  5948  5949  6104  6116  6156  6202  6262  6489  6495  6581  6648  6653  6840  6991  7088  7114  7149  7155  7169  7270  7291  7364  7377  7393  7396  7442  7457  7497  7723  7726  7744  7971  8122  8168  8203  8320  8691  8713  8826  8894  8990  9069  9211  9506  9538  9606  9617  9699  9714  9724  9750  9805  9820

Follow Us:
Download App:
  • android
  • ios