Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 575: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 575 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-575-result-today -12-11-2022
Author
First Published Nov 12, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 575 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (80 Lakhs)

KV 554218

സമാശ്വാസ സമ്മാനം (8000)

KN 554218 KO 554218 KP 554218 KR 554218 KS 554218 KT 554218 KU 554218 KW 554218 KX 554218 KY 554218 KZ 554218

രണ്ടാം സമ്മാനം  [5 Lakhs]

KT 453611

മൂന്നാം സമ്മാനം [1 Lakh]

KN 351117 KO 704332 KP 116855 KR 589226 KS 569422 KT 178267 KU 502755 KV 366900 KW 876008 KX 750047 KY 631437 KZ 830104

നാലാം സമ്മാനം (5,000/- )  

0017  2643  3131  3490  3536  3568  3842  4207  5146  6053  6361  6576  6903  7681  7867  9482  9540  9586

അഞ്ചാം സമ്മാനം (2,000/-)

2309  2330  2878  3655  4956  4958  6890  7000  8485  9147

ആറാം സമ്മാനം (1,000/- ) 

0614  0677  2101  4820  4943  5350  5427  5652  5985  6073  8852  9363  9696  9907

ഏഴാം സമ്മാനം (500/-)   

0265  0289  0487  0516  0825  1044  1131  1225  1245  1506  1923  2017  2028  2058  2059  2072  2366  2474  2488  2579  2639  2812  3073  3209  3239  3260  3543  3592  3641  3660  3689  3940  3965  4023  4276  4346  4456  4489  4859  5109  5119  5210  5218  5340  5395  5515  5524  5659  5755  5855  6021  6122  6215  6328  6471  6566  6579  6924  7306  7336  7399  7430  7615  7736  7873  8021  8022  8031  8162  8284  8390  8619  8709  8729  9324  9457  9627  9670  9819  9926

എട്ടാം സമ്മാനം (100/- )

0125  0158  0427  0500  0532  0754  0814  0842  0846  0987  1156  1175  1203  1217  1395  1454  1505  1508  1548  1716  1728  1863  1903  2009  2029  2100  2128  2830  3022  3122  3229  3399  3477  3544  3548  3610  3719  3761  4073  4126  4151  4157  4180  4297  4368  4432  4527  4713  4797  4802  4826  4828  4889  4934  4993  5067  5073  5104  5122  5362  5392  5631  5807  5868  5916  5927  5955  6043  6088  6103  6167  6213  6296  6337  6338  6366  6413  6549  6557  6605  6627  6656  6662  6665  6815  6909  6914  6984  7220  7408  7549  7567  7639  7644  7694  7757  7898  8045  8051  8201  8331  8335  8653  8670  8680  8700  8734  8748  8755  8799  8849  8856  8911  8984  9045  9069  9246  9275  9283  9342  9346  9424  9962  9989

Follow Us:
Download App:
  • android
  • ios