Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 577: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 577 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-577-result-today-26-11-2022
Author
First Published Nov 26, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 577 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (80 Lakhs)

KO 166104

സമാശ്വാസ സമ്മാനം (8,000/-)

KN 166104 KP 166104 KR 166104 KS 166104 KT 166104 KU 166104 KV 166104 KW 166104 KX 166104 KY 166104 KZ 166104

രണ്ടാം സമ്മാനം [5 Lakhs]

KW 235706

മൂന്നാം സമ്മാനം [1 Lakh] 

KN 583602 KO 586666 KP 344269 KR 834660 KS 168130 KT 991994 KU 827972 KV 241562 KW 185985 KX 744239 KY 873434 KZ 111530

 

നാലാം സമ്മാനം (5,000/- )  

1470  2520  4044  4188  4651  4697  5326  5809  5854  5857  5916  6034  6541  7102  8259  8726  9699  9751

അഞ്ചാം സമ്മാനം (2,000/-)

0828  1001  2299  4903  5550  5606  5661  6131  8554  9420

ആറാം സമ്മാനം (1,000/- ) 

0339  0582  0598  1399  1566  2193  3884  4256  5099  5421  5693  5858  6821  9609

ഏഴാം സമ്മാനം (500/-)   

0050  0287  0301  0304  0487  0500  0547  0567  0874  0930  1116  1250  1411  1434  1530  1906  2080  2566  2765  2929  2984  3120  3163  3186  3317  3432  3533  3552  3605  3685  3853  3913  3935  4112  4169  4198  4356  4448  4535  4816  4868  4910  5037  5188  5339  5466  5551  5688  5775  5900  5984  6031  6575  6675  6726  6861  6929  7095  7469  7564  7729  7917  8030  8245  8320  8387  8491  8565  8686  8800  8866  8931  8964  8977  9033  9083  9569  9639  9720  9791

എട്ടാം സമ്മാനം (100/- )

0016  0220  0470  0615  0664  0671  0745  0815  0835  0854  0888  0987  1042  1123  1144  1204  1333  1376  1438  1456  1459  1483  1541  1591  1735  1814  1892  1903  2129  2146  2197  2211  2221  2388  2414  2480  2491  2561  2578  2644  2747  2955  2963  2990  3035  3045  3469  3482  3581  3586  3646  3661  3765  3823  3944  4143  4162  4287  4348  4373  4436  4507  4682  4744  4821  4973  5075  5152  5153  5469  5509  5571  5657  5682  5734  5833  6007  6155  6268  6365  6397  6415  6442  6466  6802  6820  6933  6954  7052  7064  7073  7141  7182  7402  7409  7493  7592  7614  7634  7677  7901  8017  8139  8441  8514  8530  8672  8680  8684  8710  8783  8868  8919  9031  9155  9175  9194  9214  9645  9653  9764  9930  9958  9968

Follow Us:
Download App:
  • android
  • ios