Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 582: 2022ലെ അവസാന ഭാഗ്യശാലി ആര് ? കാരുണ്യ KR 582 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-582-result-today-31-12-2022
Author
First Published Dec 31, 2022, 3:15 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 582 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (80 Lakhs)

KC 259925

സമാശ്വാസ സമ്മാനം (8,000/-)

KA 259925 KB 259925 KD 259925 KE 259925 KF 259925 KG 259925 KH 259925 KJ 259925 KK 259925 KL 259925 KM 259925

രണ്ടാം സമ്മാനം [5 Lakhs]

KE 260400

മൂന്നാം സമ്മാനം [1 Lakh] 

KA 607877 KB 709413 KC 677660 KD 519642 KE 395745 KF 638357 KG 568132 KH 306759 KJ 473417 KK 893877 KL 953011 KM 229901

നാലാം സമ്മാനം (5,000/- )  

0018  2382  4931  4957  5224  5980  7191  7651  7780  7828  7922  8638  8739  8743  8856  9122  9425  9786

അഞ്ചാം സമ്മാനം (2,000/-)

0866  1604  2322  2762  2941  5291  5351  5858  6269  9322

ആറാം സമ്മാനം (1,000/- ) 

1120  2241  2251  2800  2907  3953  4517  5016  6744  8032  9002  9200  9728  9966

ഏഴാം സമ്മാനം (500/-)

 

0014  0110  0382  0410  0417  0877  0965  0994  1021  1764  1893  2038  2088  2448  2769  2867  2963  3013  3031  3128  3164  3326  3359  3424  3445  3671  3745  3828  4019  4111  4201  4235  4273  4535  4752  4997  5173  5204  5217  5238  5241  5308  5354  5635  5860  6052  6229  6415  6607  6773  7000  7192  7278  7390  7392  7501  7610  7638  7737  7957  8044  8217  8255  8352  8469  8499  8548  8574  8594  8723  8911  9028  9126  9191  9338  9356  9463  9501  9680  9804

എട്ടാം സമ്മാനം (100/-)

0011  0069  0100  0160  0303  0327  0464  0590  0602  0745  0905  0970  0974  1015  1070  1212  1366  1404  1415  1459  1543  1581  1593  1749  1818  1870  2051  2096  2253  2301  2326  2515  2544  2744  2893  2914  3022  3087  3111  3124  3137  3208  3375  3381  3395  3404  3467  3502  3536  3552  3648  3650  3675  3763  3771  3833  3900  4030  4038  4052  4055  4335  4363  4519  4534  4668  4798  4898  4985  5362  5579  5810  5912  5916  6283  6434  6444  6458  6531  6710  6795  6914  6978  7017  7051  7073  7214  7216  7223  7360  7408  7614  7659  7689  7725  7799  7854  7918  7991  7998  8005  8404  8441  8539  8600  8662  8664  8717  8772  8776  8858  9031  9174  9180  9264  9317  9416  9492  9522  9781  9818  9855  9869  9942

Follow Us:
Download App:
  • android
  • ios