Asianet News MalayalamAsianet News Malayalam

Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 583 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-583-result-today-7-1-2023
Author
First Published Jan 7, 2023, 3:18 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 583 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (80 Lakhs)

KX 225885

സമാശ്വാസ സമ്മാനം (8000)

KN 225885 KO 225885 KP 225885 KR 225885 KS 225885 KT 225885 KU 225885 KV 225885 KW 225885 KY 225885 KZ 225885

രണ്ടാം സമ്മാനം [5 Lakhs]

KW 755406

മൂന്നാം സമ്മാനം  [1 Lakh] 

KN 688850 KO 904578 KP 443030 KR 730409 KS 880655 KT 216155 KU 840837 KV 155510 KW 800404 KX 174910 KY 110558 KZ 789676

നാലാം സമ്മാനം (5,000/-)   

0422  0672  1155  1429  2376  2439  3284  4135  4306  4350  5164  5826  6272  6513  7578  7928  8828  9812

അഞ്ചാം സമ്മാനം (2,000/-)

0418  1208  1916  3800  4856  6129  7203  7626  9541  9703

ആറാം സമ്മാനം (1,000/)  

1508  1702  3783  4248  4561  4957  5020  5315  5697  5808  6098  7419  8149  9025

ഏഴാം സമ്മാനം (500/-)   

0063  0356  0556  0780  0783  0794  0955  1054  1084  1226  1266  1313  1606  1650  1956  2010  2154  2529  2621  2684  2736  2889  2984  2997  3016  3100  3164  3492  3593  3654  3659  3668  3696  3720  3739  3806  3852  3855  3966  4025  4044  4319  4381  4496  4803  4852  4998  5155  5381  5867  5987  6054  6699  6905  7024  7095  7356  7388  7533  7571  7756  7757  7761  7858  7878  7920  8012  8022  8211  8252  8396  8401  8613  9003  9059  9132  9238  9247  9561  9745

എട്ടാം സമ്മാനം (100/-) 

3048  5993  8145  4024  4049  8468  6704  2402  9987  4889  1550  2914  0108  1732  6902  2527  9043  0835  3051  9146  2516  1030  7651  9214  3204  8317  6173  9229  3096  6116  4137  1337  9417  1541  4380  5441  7665  0911  0569  5927  0485  4249  1371  5622  4642  7053  0254  2896  3790  3248  8900  0942  6005  0908  9375  2265  7369  2881  1310  7409  9967  7400  2427  1214  3112  5243  5648  9697  7226  6501  4075  5741  9935  2468  2778  0470  9443  1796  1027  2651  9753  0371  4912  4096  1248  6278  7119  9190  7677  7860  6672  8533  0516  5429  1467  2465  0902  3533  8278  4458  7211  6014  8416  5736  5431  8431  9751  4842  3931  9647  8790  5182  6497  7153  5138  3651  2128  4410  7794  9569  6837  3967  8692  9214

 

Follow Us:
Download App:
  • android
  • ios