Asianet News MalayalamAsianet News Malayalam

Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 584 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-584-result-today-14-1-2023
Author
First Published Jan 14, 2023, 3:10 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 584 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KJ 890581

സമാശ്വാസ സമ്മാനം (8000) 

KA 890581 KB 890581 KC 890581 KD 890581 KE 890581 KF 890581 KG 890581 KH 890581 KK 890581 KL 890581 KM 890581

രണ്ടാം സമ്മാനം [5 Lakhs]

KH 948731

മൂന്നാം സമ്മാനം  [1 Lakh] 

KA 295025 KB 158254 KC 378212 KD 949228 KE 399040 KF 778034 KG 107318 KH 623566 KJ 748785 KK 240967 KL 499936 KM 391111

നാലാം സമ്മാനം (5,000/-)   

0110  0422  0911  1866  1886  2295  3808  4092  4343  4595  5133  6250  8001  8077  8836  9035  9773  9929

അഞ്ചാം സമ്മാനം (2,000/-)

1087  2038  2083  2367  2828  3267  6144  6905  7662  9643

ആറാം സമ്മാനം (1,000/)  

0078  0144  2061  2591  3525  4075  5868  6399  6454  6525  6877  8164  8205  8921

ഏഴാം സമ്മാനം (500/-)   

0064  0111  0176  0193  0217  0248  0338  0368  0523  0695  0764  0856  0884  0941  1041  1222  1474  1725  1730  1863  2132  2297  2410  2480  2643  2847  2894  2951  2984  3394  3433  3517  3518  3831  3930  3932  4218  4248  4419  4513  4558  4590  4696  5000  5277  5320  5485  5547  5621  5827  5871  6390  6538  6652  6951  7286  7316  7372  7462  7599  7948  8117  8402  8422  8466  8551  8695  8744  8926  9090  9141  9204  9219  9255  9287  9529  9787  9809  9868  9924

എട്ടാം സമ്മാനം (100/-) 

0051  0081  0268  0314  0330  0344  0464  0549  0703  0842  0876  0933  0981  1069  1076  1114  1131  1171  1188  1343  1524  1659  1754  1781  1797  1969  2283  2317  2334  2385  2478  2923  2932  3040  3200  3256  3259  3319  3332  3418  3430  3434  3496  3614  3627  3796  3889  3936  4031  4119  4181  4188  4244  4308  4319  4432  4579  4596  4620  4768  4993  5051  5158  5200  5321  5761  5854  5880  5915  5969  5974  6016  6053  6091  6372  6632  6655  6793  6888  6901  6902  6903  6931  6997  7076  7269  7376  7413  7481  7520  7537  7567  7636  7755  7779  7837  7858  7931  7950  7985  8017  8044  8223  8281  8342  8386  8493  8501  8534  8616  8669  8853  8925  9038  9115  9119  9174  9198  9403  9447  9449  9573  9803  9990

Follow Us:
Download App:
  • android
  • ios