Asianet News MalayalamAsianet News Malayalam

Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 586 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-586-result-today-28-1-2023
Author
First Published Jan 28, 2023, 3:07 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 586 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KM 151451

സമാശ്വാസ സമ്മാനം (8000)

KA 151451 KB 151451 KC 151451 KD 151451 KE 151451 KF 151451 KG 151451 KH 151451 KJ 151451 KK 151451 KL 151451

രണ്ടാം സമ്മാനം [5 Lakhs]

KL 718981

മൂന്നാം സമ്മാനം [1 Lakh] 

KA 608001 KB 752076 KC 820881 KD 901325 KE 715497 KF 735645 KG 139738 KH 250255 KJ 154796 KK 900185 KL 620459 KM 258907

നാലാം സമ്മാനം (5,000/- )

0600  0859  1803  2330  2469  2497  2814  4066  4639  4771  5836  5868  6277  6940  8113  8818  8910  8916

അഞ്ചാം സമ്മാനം (2,000/-)

1137  1179  2372  4294  4308  4869  6145  6323  9322  9507

ആറാം സമ്മാനം (1,000/-  )

0602  3366  3502  3681  3794  6123  6606  7469  7610  8016  8241  8394  9831  9971

ഏഴാം സമ്മാനം (500/- )

0105  0121  0178  0188  0938  0979  0997  1033  1216  1239  1616  1723  1789  1827  1966  2379  2410  2598  2643  2679  2792  2794  2832  3117  3228  3305  3469  3560  3581  3637  3736  3775  3862  4035  4137  4197  4266  4824  4844  4899  4938  5100  5193  5301  5477  5510  5722  5861  6051  6397  6505  6563  6888  6993  7249  7264  7276  7729  7741  7791  7924  8067  8101  8117  8270  8275  8345  8475  8666  8855  8922  8930  9164  9309  9329  9426  9911  9969  9974  9991

എട്ടാം സമ്മാനം (100/- )

9529  1504  4526  1149  2953  9196  8925  9691  5928  9853  1719  0666  9084  4324  0702  2808  5342  5854  1731  7189  3977  6952  7970  5087  2654  7259  8020  3268  8347  9594  8062  0552  4536  8714  3066  5417  2511  6997  1321  1117  6681  0118  6622  7473  6763  0317  2507  0568  0548  2191  1574  0220  7904  7359  9719  8874  7027  5981  6671  3444  0810  9129  2564  1460  1260  8449  5813  7003  4865  8294  8637  3507  4045  9637  3547  2836  3319  2886  7285  7268  3604  6594  6154  1458  4481  8846  6970  8167  4730  3669  6070  7023  1282  4155  0750  0663  8972  3278  9895  7330  8069  7228  6361  1421  3813  2652  7420  5453  9239  2779  8249  6364  3521  4556  4975  7972  1650  2780  2516  6859  6756  2168  2985  4234

Follow Us:
Download App:
  • android
  • ios