Asianet News MalayalamAsianet News Malayalam

​Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 587 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-587-result-today-4-2-2023 nrn
Author
First Published Feb 4, 2023, 3:08 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 587 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KU 460671

സമാശ്വാസ സമ്മാനം (8000)

KN 460671 KO 460671 KP 460671 KR 460671 KS 460671 KT 460671 KV 460671 KW 460671 KX 460671 KY 460671 KZ 460671

രണ്ടാം സമ്മാനം [5 Lakhs]

KP 158375

മൂന്നാം സമ്മാനം [1 Lakh]

KN 897109

KO 310392

KP 369662

KR 566390

KS 598120

KT 509108

KU 509518

KV 872189

KW 128438

KX 896131

KY 537545

KZ 871613

നാലാം സമ്മാനം (5,000/- )

0192 0212 0526 0678 2598 2712 3356 3660 4538 4589 6069 6182 8209 8569 9054 9645 9680 9802

അഞ്ചാം സമ്മാനം (2,000/-)

0216 3580 4088 5004 5082 5771 7066 8101 9671 9761

ആറാം സമ്മാനം (1,000/-  )

0170 1590 3639 3717 4569 5767 6136 6474 6588 6817 7049 9010 9597 9828

ഏഴാം സമ്മാനം (500/- )

0135 0295 0324 0366 0409 0429 0471 0484 0667 0884 0989 1097 1217 1471 1478 1501 1608 1623 1635 1652 1662 2054 2397 2438 2504 2519 2635 2825 2826 3022 3212 3217 3735 3786 3851 3906 3928 4039 4183 4252 4483 4632 5026 5061 5121 5162 5829 6008 6138 6161 6467 6589 6642 6843 6914 6962 7174 7329 7577 7581 7631 7838 7905 8014 8414 8467 8468 8651 8785 8864 8954 8964 9090 9311 9408 9529 9579 9684 9756 9954

എട്ടാം സമ്മാനം (100/- )

0198 0204 0210 0272 0371 0379 0408 0691 0852 0871 0908 1006 1059 1307 1323 1401 1418 1571 1755 1872 2003 2015 2109 2148 2256 2301 2305 2450 2851 2886 2904 3033 3085 3095 3274 3329 3382 3406 3435 3636 3697 3706 3754 3797 3890 3965 4022 4037 4052 4078 4098 4331 4423 4552 4572 4779 4842 4862 4909 4911 4922 5114 5150 5326 5364 5617 5652 5758 5850 5920 6081 6106 6113 6293 6351 6362 6456 6476 6485 6532 6730 6810 6857 6886 7052 7094 7232 7306 7321 7563 7568 7612 7625 7689 7751 8126 8173 8223 8384 8401 8403 8476 8626 8713 8771 8845 8930 8966 9033 9135 9162 9189 9194 9357 9391 9509 9521 9527 9586 9790 9853 9864 9943 9949

Follow Us:
Download App:
  • android
  • ios