Asianet News MalayalamAsianet News Malayalam

​Kerala lottery Result: ഭാഗ്യശാലി ആര് ? കാരുണ്യയുടെ 80 ലക്ഷം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-594-result-today-25-3-2023-nrn
Author
First Published Mar 25, 2023, 3:52 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 594 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KD 818775 (IDUKKI)

സമാശ്വാസ സമ്മാനം (8000)

KA 818775 KB 818775 KC 818775 KE 818775 KF 818775 KG 818775 KH 818775 KJ 818775 KK 818775 KL 818775 KM 818775

രണ്ടാം സമ്മാനം  [5 Lakhs]

KJ 175437 (KOTTAYAM)

മൂന്നാം സമ്മാനം [1 Lakh] 

KA 682588 KB 320728 KC 101924 KD 181442 KE 607800 KF 869859 KG 127377 KH 705355 KJ 117022 KK 258031 KL 902547 KM 897322

നാലാം സമ്മാനം (5,000/-  )

0108  0434  1032  1359  1415  1460  1932  2053  2466  2556  2848  3593  4410  5193  7704  8299  8496  8990

അഞ്ചാം സമ്മാനം (2,000/-)

0509  0755  0991  1776  2818  4215  5028  5341  8265  9575

ആറാം സമ്മാനം (1,000/-  )

0268  0951  1518  1638  2091  2790  3278  3504  3590  4018  5928  7481  7892  9752

ഏഴാം സമ്മാനം (500/-)

0193  0767  0783  1169  1291  1430  1468  1553  1592  1600  1622  1748  1828  1850  1993  2251  2371  2414  2597  3062  3063  3210  3232  3267  3676  3720  3756  4066  4350  4482  4499  4695  4780  4833  4860  4923  4950  4985  5357  5426  5504  5597  5600  5608  5708  5762  6030  6122  6215  6630  6664  6685  6695  6883  7105  7180  7209  7525  7594  7748  7853  7943  8260  8515  8517  8528  9075  9209  9263  9287  9328  9330  9470  9510  9671  9672  9782  9857  9885  9898

എട്ടാം സമ്മാനം (100/-)

1010  0826  2547  3209  6498  2322  1260  7012  0576  2521  4517  8474  8447  5517  2595  4693  1335  6458  6353  8724  6819  2360  3968  0540  7360  6640  2038  6650  1875  9307  8248  2577  9222  4383  0715  6230  4306  0572  9557  8321  8278  9961  1693  7919  0023  6490  8948  3992  3962  7357  7628  7470  1345  5334  5796  1303  3672  5008  3814  9350  8358  1571  4123  2972  0946  3462  2052  7220  7730  6604  6086  4545  0857  5311  9714  0842  8114  5665  0383  2399  2796  1101  6386  0535  2995  0233  6427  7170  7847  8914  9368  5456  4022  6345  1611  6641  1715  4703  2070  5996  1694  8656  5340  6581  9942  9549  8523  5078  4323  9796  1720  1089  1332  2952  4804  3664  1910  6756  4716  5328  3747  8320  3930  5836

Kerala lottery Result: നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്റെ നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios