Asianet News MalayalamAsianet News Malayalam

Kerala lottery Result : വിഷുദിന ഭാ​ഗ്യശാലി ആര് ? കാരുണ്യ ലോട്ടറി നറുക്കെടുത്തു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-597-result-today-15-4-2023-nrn
Author
First Published Apr 15, 2023, 3:12 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 597 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KT 245982

സമാശ്വാസ സമ്മാനം (8000)

KN 245982 KO 245982 KP 245982 KR 245982 KS 245982 KU 245982 KV 245982 KW 245982 KX 245982 KY 245982 KZ 245982

രണ്ടാം സമ്മാനം  [5 Lakhs]

KN 223437

മൂന്നാം സമ്മാനം [1 Lakh] 

KN 368065 KO 984791 KP 436720 KR 892537 KS 519698 KT 218264 KU 252079 KV 329225 KX 461151 KY 284686 KZ 149448

നാലാം സമ്മാനം (5,000/-  )

0081  2141  2468  2618  2919  3566  4219  4352  4830  5505  5956  7545  7576  7755  8650  8717  9186  9441

അഞ്ചാം സമ്മാനം (2,000/-)

0899  1262  1660  5871  6129  6589  6889  7106  8547  9800

ആറാം സമ്മാനം (1,000/-  )

0520  1273  2015  2585  2738  4320  4718  6262  6443  7235  7441  7962  8144  8748

ഏഴാം സമ്മാനം (500/-)

0229  0256  0284  0434  0533  1035  1322  1370  1479  1530  1778  1835  1907  2057  2075  2086  2581  3469  3515  3660  3723  3825  4062  4078  4148  4193  4295  4422  4622  4633  4687  4779  4893  5059  5376  5592  5758  5873  6281  6299  6630  6713  6787  6829  6952  7085  7118  7282  7312  7351  7552  7596  7609  7637  7684  7688  7858  7924  7935  7961  8021  8035  8270  8360  8413  8450  8818  8849  8988  8994  9007  9081  9090  9132  9207  9323  9338  9667  9792  9968

എട്ടാം സമ്മാനം (100/-)

0030  0178  0198  0614  0699  0771  0930  0978  1236  1319  1446  1494  1663  1735  1794  1805  1816  2059  2070  2146  2253  2326  2446  2475  2573  2587  2653  2672  2698  2705  2755  2912  2938  3057  3164  3237  3255  3274  3279  3310  3313  3319  3329  3345  3371  3442  3682  3733  3863  3907  3972  4008  4143  4166  4437  4477  4541  4579  4615  4619  4656  4928  4940  4953  5002  5086  5143  5200  5287  5390  5400  5454  5490  5588  5631  5648  5892  5978  6140  6159  6171  6249  6291  6327  6620  6682  6856  6904  6925  7278  7513  7843  7933  8089  8173  8187  8431  8444  8453  8459  8501  8550  8621  8821  8960  9052  9092  9106  9136  9181  9201  9395  9417  9446  9479  9527  9592  9745  9771  9806  9838  9930  9986

Kerala lottery Result: 70 ലക്ഷം ഈ നമ്പറിന് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios