Asianet News MalayalamAsianet News Malayalam

Kerala lottery Result: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 

kerala-lottery-karunya-kr-601-result-today-13-5-2023-nrn
Author
First Published May 13, 2023, 3:13 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 601 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KY 617055

സമാശ്വാസ സമ്മാനം (8000)

KN 617055 KO 617055 KP 617055 KR 617055 KS 617055 KT 617055 KU  617055 KV 617055 KW 617055 KX 617055 KZ 617055

രണ്ടാം സമ്മാനം  [5 Lakhs]

KO 401056

മൂന്നാം സമ്മാനം [1 Lakh] 

KN 549925 KO 628481 KP 369832 KR 685968 KS 213558 KT 402773 KU  663733 KV 779970 KW 284499 KX 447652 KY 946250 KZ 676821

നാലാം സമ്മാനം (5,000/-  )

1109  1156  2380  3036  3045  3500  4053  4536  5241  5571  5711  6819  7157  7639  7669  7962  9090  9400

അഞ്ചാം സമ്മാനം (2,000/-)

0862  2186  2951  3042  3510  4462  6103  7923  8154  9407

ആറാം സമ്മാനം (1,000/-  )

1799  2769  3214  3265  3461  3689  4084  5953  7205  7621  7867  8097  9025  9575

ഏഴാം സമ്മാനം (500/-)

0191  0539  0595  0829  0859  0893  1022  1317  1438  1517  1792  1838  1851  2399  2499  2511  2556  2811  2874  3071  3343  3409  3430  3451  3608  3716  3804  3902  4134  4349  4439  4442  4458  4532  4558  4911  4912  5023  5081  5406  5433  5488  5621  5715  5776  5859  5974  6219  6329  6440  6454  6522  6709  6712  6745  6782  6860  6970  7225  7296  7358  7575  7684  7737  7790  7888  7997  8022  8204  8525  8706  8876  8935  9100  9102  9162  9225  9307  9595  9774

എട്ടാം സമ്മാനം (100/-)

0075  0103  0127  0143  0172  0210  0276  0381  0395  0439  0558  0608  0736  0808  0875  0902  1044  1139  1142  1233  1237  1244  1325  1347  1394  1430  1520  1666  1672  1725  1894  1942  1975  2098  2118  2200  2212  2255  2448  2473  2486  2606  2706  2733  2928  3002  3740  3748  3779  3965  4000  4054  4260  4266  4282  4739  4944  4971  5053  5085  5247  5309  5409  5468  5469  5472  5598  5639  5650  5727  5733  5897  5901  6075  6131  6144  6184  6191  6356  6430  6438  6543  6713  6726  6794  6856  6879  6975  7008  7020  7056  7092  7144  7211  7325  7348  7360  7426  7456  7459  7477  7532  7572  7644  7712  7730  7780  7814  7818  7820  7976  7983  8003  8226  8247  8381  8710  8808  8915  9274  9440  9462  9557  9690

Kerala lottery Result : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios