Asianet News MalayalamAsianet News Malayalam

Kerala Lottery: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-616-result-today-26-8-2023-nrn
Author
First Published Aug 26, 2023, 3:26 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 616 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KA 195777
സമാശ്വാസ സമ്മാനം (8000)

KB 195777 KC 195777 KD 195777 KE 195777 KF 195777 KG 195777 KH 195777 KJ 195777 KK 195777 KL 195777 KM 195777

രണ്ടാം സമ്മാനം  [5 Lakhs]

KD 928378
മൂന്നാം സമ്മാനം [1 Lakh] 

KA 693735 KB 137140 KC 929379 KD 264624 KE 565452 KF 841554 KG 221125 KH 355810 KJ 807809 KK 285377 KL 570437 KM 920479

നാലാം സമ്മാനം (5,000/-  )

0162  0323  2013  2062  2832  3413  3729  3824  3866  4336  4429  4617  4669  4809  5996  6003  8371  9369

അഞ്ചാം സമ്മാനം (2,000/-)

0004  0487  4506  5276  6203  7066  7098  7545  9536  9836

70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആറാം സമ്മാനം (1,000/-)

1069  1336  2447  2977  3523  3886  4020  4409  4678  5665  5816  8485  9829  9925

ഏഴാം സമ്മാനം (500/-)
എട്ടാം സമ്മാനം (100/-)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Follow Us:
Download App:
  • android
  • ios