Asianet News MalayalamAsianet News Malayalam

Kerala Lottery : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-619-result-today-16-9-2023-nrn
Author
First Published Sep 16, 2023, 3:09 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 619 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KS 816456

സമാശ്വാസ സമ്മാനം (8000)

KN 816456 KO 816456 KP 816456 KR 816456 KT 816456 KU 816456 KV 816456 KW 816456 KX 816456 KY 816456 KZ 816456

രണ്ടാം സമ്മാനം  [5 Lakhs]

KP 356016

മൂന്നാം സമ്മാനം [1 Lakh] 

KN 963960 KO 659802 KP 399128 KR 997271 KS 418723 KT 301580 KU 950152 KV 300008 KW 427626 KX 209183 KY 606799 KZ 789755

നാലാം സമ്മാനം (5,000/-  )

0674  1105  1973  2927  4277  5708  5739  5896  6299  6337  7028  7350  7931  8298  8393  9121  9144  9978

അഞ്ചാം സമ്മാനം (2,000/-)

0279  0720  1189  2338  3045  3179  6945  7209  9280  9773

ആറാം സമ്മാനം (1,000/-)

1460  2635  2898  3200  3221  3330  5141  5575  6114  6144  6810  7105  7111  9276

ഏഴാം സമ്മാനം (500/-)

0135  0302  0395  0467  0512  0695  0743  1302  1431  1456  2086  2094  2486  2627  2818  3080  3085  3146  3152  3285  3376  3482  3521  3557  3648  3722  3833  3907  4059  4149  4344  4632  4650  4898  4973  5433  5444  5596  5738  5981  6002  6037  6107  6112  6191  6343  6388  6767  6782  7011  7044  7055  7067  7298  7378  7466  7565  7810  7942  8110  8115  8135  8155  8422  8493  8572  8610  8652  8671  8681  8774  8810  8954  9256  9427  9498  9583  9592  9918  9987

25 കോടി ആർക്ക് ? അറിയാൻ 4ദിവസം; റെക്കോർഡിട്ട് ടിക്കറ്റ് വിൽപ്പന, ഇക്കുറി വെല്ലുവിളി ചില്ലറയല്ല

എട്ടാം സമ്മാനം (100/-)

0029  0072  0181  0244  0260  0301  0324  0429  0587  0687  0910  0912  0929  1391  1545  1586  1699  1717  1735  1854  1956  1958  2140  2153  2265  2447  2515  2672  2895  3198  3335  3336  3392  3398  3400  3448  3464  3509  3569  3651  3661  3734  3763  4053  4069  4077  4364  4421  4601  4655  4657  4688  4701  4759  4765  4841  4976  5123  5209  5218  5231  5233  5630  5858  5905  5906  6047  6063  6092  6318  6325  6412  6418  6450  6552  6562  6592  6630  6668  6731  6786  6895  6972  6981  7065  7074  7241  7443  7504  7506  7521  7615  7639  7793  7805  7826  8205  8287  8352  8447  8487  8537  8621  8706  8767  8802  8906  9002  9123  9157  9202  9537  9548  9609  9632  9635  9698  9725  9734  9738  9775  9862  9900  9912

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios