കാരുണ്യ KR 740 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 740 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KJ 970477 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
കാരുണ്യ ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
KJ 970477
സമാശ്വാസ സമ്മാനം - 5000 രൂപ
KA 970477
KB 970477
KC 970477
KD 970477
KE 970477
KF 970477
KG 970477
KH 970477
KK 970477
KL 970477
KM 970477
രണ്ടാം സമ്മാനം - 25 ലക്ഷം രൂപ
KK 649387
മൂന്നാം സമ്മാനം - 10 ലക്ഷം രൂപ
KH 648824
നാലാം സമ്മാനം - 5,000 രൂപ
2013 3163 3243 4024 4160 5045 6137 6354 7789 7920 8026 8159 8200 8515 8817 8914 9101 9220 9885
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ



