തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍- 308 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാം വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PJ 849641

സമാശ്വാസ സമ്മാനം(8,000/-)

PA 849641  PB 849641  PC 849641  PD 849641  PE 849641  PF 849641  PG 849641  PH 849641 PK 849641  PL 849641  PM 849641

രണ്ടാം സമ്മാനം[10 Lakhs]

PB 759717

മൂന്നാം സമ്മാനം([1 Lakh])

PA 107525  PB 215331 PC 120505  PD 349693  PE 225648  PF 191639  PG 278380  PH 236980  PJ 625851  PK 222890 PL 768702 PM 443407

നാലാം സമ്മാനം (5,000/-)

0681  1940  2141  2501  3462  3909  4121  4315  4484  5074  6057  6866  8134  8165  8201  8843  8957  9540

അഞ്ചാം സമ്മാനം(1,000/-)

0583  1848  2520  2528  2732  3315  3671  3875  4184  4207  4338  4675  5086  5409  5469  5876  6211  6482  6653  6849  6887  7234  7462  7526  7531  7870  8048  8745  8918  9298  9579  9635

ആറാം സമ്മാനം(500/-)

0107  0163  0656  1054  1264  1268  1343  1870  1889  2061  2157  2160  2311  2316  2404  2478  2489  2532  2797  2866  2964  3145  3175  3325  3429  3548  3567  3816  4192  4304  4317  4390  4446  4562  4628  4782  4893  4961  5236  5328  5429  6108  6224  6244  6451  6625  6783  6968  7116  7182  7249  7281  7379  7569  7573  7679  7714  7768  7871  7874  7948  8005  8223  8325  8359  8528  8811  8886  9038  9093  9641  9762  9812  9889  9934

അപ്ഡേറ്റഡ്....

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു