Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -309 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

മാർച്ച് 26 ന് നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.  

kerala lottery karunya plus kn 309 16 06-2020 result today
Author
Thiruvananthapuram, First Published Jun 16, 2020, 3:30 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍- 309 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. മാർച്ച് 26 ന് നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.  

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PP 203169 (THIRUVANANTHAPURAM)

സമാശ്വാസ സമ്മാനം (8,000/-)

PN 203169  PO 203169  PR 203169  PS 203169  PT 203169  PU 203169  PV 203169  PW 203169 PX 203169  PY 203169  PZ 203169

രണ്ടാം സമ്മാനം [10 Lakhs]

PX 771558 (KOZHIKKODE)

മൂന്നാം സമ്മാനം [1 Lakh]

PN 771423 (KOZHIKKODE)
PO 406972 (THIRUVANANTHAPURAM)
PP 824420 (WAYANAD)
PR 339753 (WAYANAD)
PS 136822 (THRISSUR)
PT 733478 (ERNAKULAM)
PU 697317 (KOLLAM)
PV 364123 (KOLLAM)
PW 267780 (MALAPPURAM)
PX 433409 (THRISSUR)
PY 548979 (ERNAKULAM)
PZ 543716 (ERNAKULAM)

നാലാം സമ്മാനം (5,000/-)

1629  2435  2790  4315  4476  5002  5117  6116  7019  7619  7874  8596  8629  8756  8891  8921  9120  9263

അഞ്ചാം സമ്മാനം(1,000/-)

0526  1149  1580  1799  2574  2731  2850  2948  3059  3154  3320  3623  3687  4225  4508  4711  5265  5418  5913  5923  6352  6360  6756  6803  7183  7641  8148  8167  8737  8932  9485

ആറാം സമ്മാനം (500/-)

0080  0139  0224  0263  0392  1082  1169  1345  1574  1649  1656  1661  1721  2006  2037  2156  2158  2472  2772  2818  2888  2984  3026  3087  3088  3592  3688  3690  3766  4060  4419  4818  4893  4996  5060  5427  5463  5506  5605  5683  5869  5957  6134  6458  6654  6698  6919  6957  7012  7027  7797  7818  7956  8000  8011  8024  8059  8139  8150  8206  8214  8224  8354  8386  8660  8676  9014  9029  9217  9334  9368  9370  9419  9462  9580  9854

ഏഴാം സമ്മാനം (100/-)

0114  0159  0507  0548  0601  0822  0851  0912  1058  1109  1265  1311  1407  1441  1456  1761  1816  1884  2339  2426  2548  2592  2620  2664  2785  2804  3148  3304  3335  3447  3480  3569  3570  3657  3664  3757  3923  4025  4035  4069  4075  4081  4219  4252  4422  4636  4730  4825  4878  5046  5101  5204  5315  5354  5374  5646  5720  5807  6161  6197  6201  6260  6444  6448  6528  6605  6608  6646  6662  6870  6933  6954  7064  7104  7144  7160  7179  7180  7358  7390  7417  7472  7475  7499  7768  7800  7912  7952  8008  8098  8121  8279  8293  8357  8382  8517  8579  8619  8622  8661  8752  8772  8780  8889  8962  9028  9066  9119  9189  9237  9461  9505  9572  9578  9677  9694  9712  9718  9797  9974

Read Also:ഇനി 'ഭാഗ്യം' തുണയ്ക്കും; പ്രതിസന്ധിക്കിടയിലും ലോട്ടറി ടിക്കറ്റ് പുറത്തിറങ്ങി, നിയന്ത്രണങ്ങള്‍ ഇങ്ങനെ...

Follow Us:
Download App:
  • android
  • ios