Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -323 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery karunya plus kn 323 2 07 2020 result today
Author
Thiruvananthapuram, First Published Jul 2, 2020, 3:22 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -323 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PV 179847

സമാശ്വാസ സമ്മാനം(8,000/-)

PN 179847  PO 179847   PP 179847  PR 179847  PS 179847  PT 179847  PU 179847  PW 179847 PX 179847  PY 179847  PZ 179847

രണ്ടാം സമ്മാനം [10 Lakhs]

PP 239197

മൂന്നാം സമ്മാനം [1 Lakh]

PN 575382  PO 504944  PP 468147  PR 375386  PS 260470  PT 415959  PU 398219  PV 281019  PW 304554  PX 532078
PY 362678  PZ 130181

നാലം സമ്മാനം (5,000/-)

0182  1868  2124  2194  3621  4168  4303  4411  4561  4618  4946  5081  5392  6389  6391  8282  8431  8853

അഞ്ചാം സമ്മാനം (1,000/-)

0162  0280  0894  0912  1224  1872  2203  2915  2961  3034  3386  3498  4534  4636  4687  4831  4853  5551  5885  6382  7093  7229  7636  7743  7920  8182  8196  8254  8393  9542  9779  9860

ആറാം സമ്മാനം(500/-)

0194  0468  0616  1031  1195  1315  1648  1871  1948  2092  2178  2297  2325  2538  2552  2653  2701  2833  3113  3278  3333  3359  3541  3589  3610  3923  4014  4131  4221  4307  4505  4892  5213  5264  5524  5606  5715  5869  5899  6234  6251  6380  6466  6471  6521  6560  6582  6705  6853  7035  7167  7186  7214  7501  7543  7563  7566  7574  7682  7848  7873  7923  7992  8208  8218  8317  8416  8446  8539  8584  8820  8914  9211  9307  9374  9970

ഏഴാം സമ്മാനം(100/-)

0195  0450  0584  0673  0714  0724  0754  0766  0777  0809  0843  0924  0972  1156  1373  1391  1523  1601  1630  1845  1865  1898  1910  2076  2093  2129  2133  2189  2218  2266  2292  2406  2423  2424  2443  2463  2514  2767  2810  2905  3044  3111  3263  3396  3486  3513  3654  3683  3687  3746  3831  3920  4025  4230  4330  4348  4352  4464  4600  4654  4830  4877  4891  5092  5110  5187  5279  5353  5397  5494  5517  5605  5874  5942  6048  6242  6252  6386  6394  6518  6538  6586  6657  6824  6937  6947  6968  6992  7107  7141  7324  7372  7552  7633  7656  7692  7734  7834  7948  7972  8051  8061  8370  8415  8489  8495  8696  8818  8931  8960  9003  9010  9064  9304  9383  9610  9694  9744  9761  9865

Follow Us:
Download App:
  • android
  • ios