Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -331 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
 

kerala lottery karunya plus kn-331-27-08-2020-result today
Author
Thiruvananthapuram, First Published Aug 27, 2020, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -331 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PP 417106 (KOTTAYAM)

സമാശ്വാസ സമ്മാനം(8000)

PN 417106  PO 417106  PR 417106  PS 417106  PT 417106  PU 417106  PV 417106  PW 417106  PX 417106  PY 417106  PZ 417106

രണ്ടാം സമ്മാനം [10 Lakhs]

PU 337235(IRINJALAKUDA)

മൂന്നാം സമ്മാനം  [1 Lakh]

PN 225298 (ERNAKULAM)  PO 539042 (ALAPPUZHA)  PP 150862 (PALAKKAD)  PR 146595 (KOLLAM)  PS 485726 (CHITTUR) PT 271920 (IRINJALAKUDA)  PU 711798 (ERNAKULAM)  PV 152881 (PALAKKAD)  PW 201969 (ALAPPUZHA)  PX 296999 (GURUVAYOOR)
PY 581762 (PALAKKAD)  PZ 144462 (KOLLAM)

നാലാം സമ്മാനം (5,000/-)

0004  0378  0593  1118  1651  1770  2085  2904  3481  4252  4285  4414  4757  5403  5762  6541  9198  9800

അഞ്ചാം സമ്മാനം (1,000/-)

0188  0202  0566  0587  0901  1516  1644  2862  3424  3497  3983  4147  4281  4505  5234  5309  5837  5955  6147  6304  6839  6973  7072  7123 7214  7325  7717  8039  8216  8419  9841  9995

ആറാം സമ്മാനം (500/-)

0353  0906  0937  1031  1107  1440  1474  1475  1694  1706  1870  1887  1918  1920  2105  2108  2147  2231  2497  2583  2706  2756  2781  2914 2939  2960  3043  3160  3404  3414  3550  3559  3797  3929  4031  4489  4756  4886  5121  5328  5442  5649  5937  5991  6095  6244  6492  6504 6512  6662  6680  6812  6874  7331  7364  7429  7562  7924  8135  8145  8306  8562  8598  8653  8655  8812  9045  9092  9112  9391  9542  9594 9705  9738  9769  9927

ഏഴാം സമ്മാനം (100/-)

0022  0066  0090  0162  0232  0325  0598  0667  0684  0725  0978  1076  1084  1144  1463  1535  1774  1989  2037  2244  2341  2420  2453  2468  2500  2677  2680  2681  2780  2877  3109  3124  3137  3221  3233  3332  3356  3411  3487  3516  3572  3630  3724  3770  3835  4022  4033  4075  4142  4143  4194  4296  4301  4311  4561  4605  4635  4707  4731  4779  4788  4848  4991  5124  5152  5195  5401  5495  5574  5610  6038  6054  6176  6188  6311  6339  6471  6588  6614  6775  6806  6866  6912  6921  7174  7286  7419  7513  7652  7682  7692  7726  7732  7818  7826  7897  7903  8042  8122  8138  8180  8809  8828  8913  9067  9147  9207  9254  9262  9388  9563  9613  9619  9637  9663  9685  9720  9868  9869  9929

Follow Us:
Download App:
  • android
  • ios