Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -333 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery karunya plus-kn-333-10-09-2020-result today
Author
Thiruvananthapuram, First Published Sep 10, 2020, 3:18 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -333 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PN 589225(ERNAKULAM)

സമാശ്വാസ സമ്മാനം (8000)

PO 589225  PP 589225  PR 589225  PS 589225  PT 589225  PU 589225  PV 589225  PW 589225  PX 589225  PY 589225  PZ 589225

രണ്ടാം സമ്മാനം  [10 Lakhs]

PW 234575 (KANNUR)

മൂന്നാം സമ്മാനം [1 Lakh]

PN 703072 (ERNAKULAM)  PO 626096 (KOTTAYAM)  PP 515450 (PUNALUR)  PR 406457 (THIRUVANANTHAPURAM)  PS 255726 (THRISSUR)PT 458230 (THIRUR)  PU 269774 (GURUVAYOOR)  PV 126828 (CHERTHALA)  PW 178384 (PATHANAMTHITTA)  PX182909(THIRUVANANTHAPURAM)  PY 254837 (KOTTAYAM)  PZ 540215 (MALAPPURAM)

നാലാം സമ്മാനം (5,000/-)

0190  0749  1132  2186  2342  2927  3195  3309  3489  4063  4375  5018  5859  6563  7572  8114  8888  9815

അഞ്ചാം സമ്മാനം (1,000/-)

0608  0966  0981  1783  2363  2604  2674  2754  3336  3694  4460  4761  4812  5152  5311  5473  5590  5718  5751  5966  6137  6159  6329  6816  6940  7425  7714  7747  8943  9205  9586  9967

ആറാം സമ്മാനം (500/-)

0027  0050  0102  0165  0298  0436  0621  0626  0817  0875  1036  1184  1197  1600  1748  1871  2006  2139  2383  2589  2859  3015  3139  3144  3150  3232  3413  3586  3618  3752  3883  4018  4101  4422  4552  4649  4905  5162  5269  5705  5722  5781  5807  5888  6118  6187  6333  6353  6470  6638  6810  6831  6985  7038  7122  7232  7396  7563  7669  7700  7756  8024  8147  8236  8260  8361  8547  8554  8767  8878  9055  9239  9254  9813  9972  9999

ഏഴാം സമ്മാനം(100/-)

0043  0086  0157  0171  0530  0535  0719  0776  0832  0924  0968  1030  1227  1315  1492  1513  1674  1713  1781  1796  1849  2047  2062  2107  2185  2514  2579  2640  2644  2782  2853  3038  3077  3123  3125  3253  3331  3386  3449  3546  3574  3662  3683  3810  3892  4027  4043  4056  4125  4126  4343  4387  4529  4587  4617  4630  4718  4842  5154  5181  5184  5297  5377  5399  5469  5507  5678  5823  5871  6013  6085  6099  6129  6246  6299  6403  6454  6456  6535  6552  6592  6845  7005  7007  7355  7368  7403  7564  7608  7732  7752  7777  7886  7932  7977  7994  8064  8090  8166  8230  8304  8445  8611  8742  8755  8811  8821  8848  9045  9092  9169  9234  9243  9413  9475  9493  9511  9689  9749  9964

Follow Us:
Download App:
  • android
  • ios