Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -335 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery karunya plus kn-335-24-09-2020-result today
Author
Thiruvananthapuram, First Published Sep 24, 2020, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -335 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PV 719196

സമാശ്വാസ സമ്മാനം (8000)

PN 719196  PO 719196  PP 719196  PR 719196  PS 719196  PT 719196  PU 719196  PW 719196  PX 719196  PY 719196  PZ 719196

രണ്ടാം സമ്മാനം [10 Lakhs]

PO 550309

മൂന്നാം സമ്മാനം[1 Lakh]

PN 205915  PO 597761  PP 562220  PR 801591  PS 535924   PT 293905  PU 557113  PV 293967  PW 335060  PX 515417  PY 765170 PZ 524885

നാലാം സമ്മാനം (5,000/-)

0218  0362  1232  1245  1638  1967  2010  2922  3332  4169  4252  4516  5433  5586  6890  7643  7692  9314

അഞ്ചാം സമ്മാനം (.1,000/-)

0474  0483  0593  1238  1373  1778  2130  2919  3028  3236  3240  3296  3741  3941  4105  4338  5121  5330  5798  5842  6466  7114  7117  7347  7618  8262  8432  9047  9049  9130  9205  9332

ആറാം സമ്മാനം (500/-)

0177  0189  0287  0288  0627  0721  0976  1027  1330  1365  1397  1429  1559  1613  1676  1740  1780  1944  2065  2608  2655  2688  2858  3075  3103  3512  3613  3649  3869  4013  4153  4233  4243  4343  4452  4577  4624  4650  4770  4814  4975  5005  5020  5482  5541  5884  5930  6208  6822  7050  7310  7443  7594  7901  7926  8020  8079  8098  8177  8357  8517  8743  8847  8865  8873  8955  8999  9089  9181  9285  9410  9553  9582  9879  9961  9967

ഏഴാം സമ്മാനം (100/-)

6930  5183  7613  5582  2732  2668  0252  8876  5536  6474  1786  0192  5027  9475  0841  0957  4330  5056  3502  7007  7985  9770  4570  9548  6735  0340  3864  9000  6882  5412  8524  7235  4324  8672  7370  7290  8453  9688  7090  8453  9688  7090  7706  2984  0515  6572  9618  4196  9400  7321  7172  9257  5858  6596  7177  5723  1085  6324  9356  1612  2507  7981  5751  3082  0030  3535  5396  9791  4288  0927  6687  0714  9101  7096  8898  8347  2550  0981  6505  1627  3912  0695  7671  7857  1483  3664  0837  1469  9950  8021  3265  2106  4273  0230  2189  6061  3724  8326  8124  3768  7373  6271  1921  0897  0528  4134  2762  3188  0321  0829  2637  4990  3756  5736  9019

Follow Us:
Download App:
  • android
  • ios