Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -357 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala lottery karunya plus kn-357-25-2-2021 result today
Author
Thiruvananthapuram, First Published Feb 25, 2021, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -357 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PP 572677

സമാശ്വാസ സമ്മാനം (8,000/-)

PN 572677  PO 572677 PR 572677  PS 572677 PT 572677  PU 572677 PV 572677  PW 572677 PX 572677  PY 572677  PZ 572677

രണ്ടാം സമ്മാനം [10 Lakhs]

PT 739441

മൂന്നാം സമ്മാനം [1 Lakh]

PN 612133  PO 854738  PP 538204 PR 757143  PS 401540  PT 415984 PU 697448  PV 291960  PW 737932  PX 730285  PY 863822  PZ 535929

നാലാം സമ്മാനം (5,000/-)

1083  2650  3525  3664  3844  4083  4200  4741  5840  6097  6112  6406  6825  6894  7379  8816  9324  9699

അഞ്ചാം സമ്മാനം (1,000/-)

0280  0310  0915  1417  1698  2461  2591  2707  2986  3123  4282  4425  4778  4860  4907  4954  5229  5468  5631  5730  5756  6264  6385  6926  7220  7532  7538  7641  8462  9062  9502  9518

ആറാം സമ്മാനം (500/-)

0017  0079  0208  0388  0792  0805  0850  0951  1049  1054  1231  1391  1478  1887  1921  2054  2059  2096  2129  2269  2328  2358  2360  2529  2531  2537  2550  2945  2998  3065  3195  3202  3229  3300  3370  3512  3558  3588  4260  4349  4379  4692  4874  4980  5189  5548  5581  5729  6118  6317  6821  6998  7044  7083  7277  7308  7616  7638  7796  7860  7909  8518  8520  8544  8771  8825  8934  8949  9006  9055  9333  9471  9555  9666  9873  9987

Follow Us:
Download App:
  • android
  • ios