Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -359 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery karunya plus kn-359-11-3-2021 result today
Author
Thiruvananthapuram, First Published Mar 11, 2021, 3:19 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -359 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PX 230216

രണ്ടാം സമ്മാനം [10 Lakhs]

PX 658218

മൂന്നാം സമ്മാനം [1 Lakh]

PN 679470  PO 460506  PP 116421  PR 673135  PS 490287  PT 868039  PU 753910  PV 405229  PW 686076  PX 326006  PY 560845  PZ 488480

നാലാം സമ്മാനം (5,000/-)

0069  0071  0169  1817  2612  3535  3896  3956  4806  5108  5613  5822  6254  6399  7135  8838  8992  9808

അഞ്ചാം സമ്മാനം (1,000/-)

0045  0247  0249  0595  0714  1140  1335  1690  1767  2086  2233  2428  2616  2828  3453  3472  4802  4842  5232  5321  5366  5578  5889  6126  6447  7705  8379  8543  8569  9070  9851  9966

ആറാം സമ്മാനം (500/-)

0273  0313  0413  0518  0564  0697  0774  0809  0840  0866  0889  0899  1113  1260  1263  1513  1549  1611  1657  1842  1905  2052  2105  2187  2350  2367  2442  2551  2563  2680  2875  2893  2939  3195  3342  3440  3891  3966  4079  4203  4393  4441  4855  4921  5009  5110  5129  5166  5293  5295  5376  5386  5413  5700  5740  5868  5886  6029  6196  6210  6509  7050  7161  7483  7528  7590  7884  8068  8100  8472  8493  8615  8735  9750  9755  9889

ഏഴാം സമ്മാനം (100/-)

0046  0053  0158  0514  0544  0548  0634  0815  0819  0926  1047  1064  1117  1172  1324  1461  1604  1650  1672  1759  1930  2235  2515  2522  2533  2690  2818  3018  3040  3104  3207  3240  3271  3460  3477  3722  3811  3875  4052  4269  4283  4391  4417  4575  4631  4717  4780  5107  5217  5219  5262  5268  5442  5470  5542  5562  5625  5649  5816  5818  5837  5918  6119  6121  6164  6185  6299  6325  6470  6637  6705  6773  6819  6846  6914  6945  6972  7040  7228  7247  7334  7442  7449  7566  7576  7621  7672  7726  7740  7742  7754  7821  7920  7973  8004  8018  8066  8159  8208  8247  8262  8306  8329  8376  8490  8544  8597  8648  8867  8870  8890  8892  8903  9411  9500  9625  9656  9853  9950  9954

Follow Us:
Download App:
  • android
  • ios