തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -361 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PX 485586

സമാശ്വാസ സമ്മാനം(8000)

PN 485586 PO 485586 PP 485586 PR 485586 PS 485586 PT 485586 PU 485586 PV 485586 PW 485586 PY 485586 PZ 485586

രണ്ടാം സമ്മാനം (:1000000/)

PY 745154 

മൂന്നാം സമ്മാനം (100000/-)

PY 745154 PN 303157  PO 317438 PP 782043 PR 753861 PS 578326 PT 829472 PU 610528 PV 275491 PW 445726 PX 170411

PY 558989 PZ630079 

നാലാം സമ്മാനം (5000/-)

0047 0397 0473 1149 1308 1344 1610 3094 3993 4190 5062 5507 7458 8732 9104 9208 9220 9375

അഞ്ചാം സമ്മാനം (1000/-)

0539 0816 0834 1391 1671 1762 1837 1882 2115 3449 3486 3569 3898 3921 4063 4233 4278 5533 5814 5823 5863 5999 6361 6634 6768 7141 7171 7372 7378 7913 8467 9107 9203 9549

ആറാം സമ്മാനം (500/-)

0046 0150 0151 0217 0409 0685 0795 0847 0890 0891 1014 1246 1465 1466 1490 1587 1800 1848 1995 2030 2165 2238 2345 2390 2925 3048 3114 3159 3264 3474 3856 4122 4158 4209 5057 5134 5196 5215 5467 5537 5549 5620 5911 5973 6058 6061 6105 6214 6226 6494 6531 6870 7092 7238 7357 7407 7997 8005 8009 8063 8071 8144 8185 8576 8694 8826 8880 9019 9088 9132 9153 9213 9217 9244 9380 9452 9453 9647 9812 9877

ഏഴാം സമ്മാനം (100/-)

0011 0043 0207 0371 0386 0410 0490 0499 0527 0550 0609 0615 0818 0914 0950 0957 0969 1009 1031 1066 1180 1254 1292 1345 1519 1576 1662 1746 2113 2131 2133 2182 2188 2198 2340 2631 2734 2818 2833 2855 2866 2944 3044 3057 3113 3233 3258 3289 3332 3335 3340 3428 3570 3733 3757 3837 4016 4060 4549 4925 4995 5015 5128 5203 5243 5265 5273 5274 5301 5310 5478 5546 5654 5691 5697 5944 6017 6073 6141 6177 6209 6290 6296 6310 6332 6927 7054 7084 7121 7299 7366 7394 7436 7569 7604 7677 7775 7830 7836 7872 7890 7993 8001 8041 8331 8348 8446 8496 8852 8853 8889 9017 9041 9048 9158 9228 9284 9296 9359 9465 9655 9658 9670 9898 9915 9962