Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -364 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery karunya plus kn-364-15-4-2021 result today
Author
Thiruvananthapuram, First Published Apr 15, 2021, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -364 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PL 648012

സമാശ്വാസ സമ്മാനം(8000)

PA 648012  PB 648012  PC 648012  PD 648012  PE 648012  PF 648012  PG 648012  PH 648012  PJ 648012  PK 648012  PM 648012

രണ്ടാം സമ്മാനം [10 Lakhs]

PB 482370

മൂന്നാം സമ്മാനം [1 Lakh]  

PA 405485  PB 149169  PC 391055  PD 649077  PE 849715  PF 103459  PG 313746  PH 290238  PJ 677734  PK 659986  PL 188310  PM 746178

നാലാം സമ്മാനം (5,000/-  )

0531  0685  1033  2821  3050  3600  3716  3774  4139  4278  5056  5346  6076  6081  6581  7529  8237  8343

അഞ്ചാം സമ്മാനം (1,000/-  )

1341  1759  1815  1900  2239  2586  2789  3096  3552  4001  4398  4692  5042  5065  5073  5235  5334  5380  5430  5634  5861  5960  6213  6512  6524  7170  7352  7473  7851  8426  9078  9157  9757  9958

ആറാം സമ്മാനം (500/- )

0168  0433  0501  0523  0805  0861  0935  1130  1270  1427  1591  1649  1774  1988  2053  2333  2392  2611  2696  2743  3055  3205  3354  3733  3743  3764  3933  4391  4454  4544  4774  4821  4902  5070  5082  5096  5120  5129  5474  5751  5860  6029  6242  6456  6520  6534  6714  6735  6847  6887  6966  7129  7159  7569  7628  7633  7797  7878  7955  8025  8065  8294  8314  8404  8468  8596  8619  8707  8725  8919  9029  9050  9074  9082  9122  9200  9312  9478  9499  9614

ഏഴാം സമ്മാനം (100/-)

0011  0098  0364  0484  0537  0559  0751  0821  0824  0832  0879  0993  1311  1322  1472  1567  1716  1873  1901  2041  2115  2223  2319  2558  2592  2639  2864  2907  3006  3044  3062  3173  3177  3246  3464  3478  3482  3526  3615  3720  3727  3829  3891  3919  3976  4015  4214  4233  4239  4518  4559  4707  4858  4964  5022  5121  5133  5225  5244  5340  5415  5475  5582  5633  5731  5784  5796  5873  5935  5954  5975  6067  6178  6246  6319  6514  6519  6532  6589  6712  6779  6822  6886  6937  6997  7002  7035  7124  7203  7397  7435  7581  7601  7653  7773  8037  8038  8046  8071  8099  8129  8206  8258  8334  8379  8390  8451  8556  8693  8719  8775  8786  8862  8934  9103  9183  9240  9285  9430  9544  9596  9639  9880  9931  9960  9967

Follow Us:
Download App:
  • android
  • ios