Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -367 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവച്ച നറുക്കെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. 

kerala lottery karunya plus kn 367-2-7-2021-result-today
Author
Thiruvananthapuram, First Published Jul 2, 2021, 3:21 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -367 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവച്ച നറുക്കെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. മെയ് ആറിനായിരുന്നു കാരുണ്യ പ്ലസ് കെഎൻ -367ന്റെ  നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PY 732163

സമാശ്വാസ സമ്മാനം (8000)

PN 732163  PO 732163  PP 732163  PR 732163  PS 732163  PT 732163  PU 732163  PV 732163  PW 732163  PX 732163  PZ 732163

രണ്ടാം സമ്മാനം [10 Lakhs]

PT 196041

മൂന്നാം സമ്മാനം [1 Lakh]   

PN 804248  PO 370057  PP 535000  PR 320957  PS 138515  PT 423008  PU 286626  PV 522123  PW 798520  PX 796780 PY 385115  PZ 258089

നാലാം സമ്മാനം (5,000/- )

0787  0847  1025  1343  1774  3047  3319  3343  3759  3821  3903  4131  5473  6022  6260  7679  8079  8297

അഞ്ചാം സമ്മാനം (1,000/-)

0060  0124  0262  0880  0960  1405  1444  1550  1710  2540  2920  2968  3338  3851  3938  4013  4827  5143  5531  5602  5659  5779  5846  6496  6506  6700  7220  7577  7672  8115  8259  8772  9356  9896

ആറാം സമ്മാനം (500/- )

0086  0687  0761  0945  1027  1223  1416  1420  1889  1985  2340  2393  3100  3110  3214  3231  3350  3386  3434  3499  3566  3570  3576  3765  4139  4250  4466  4654  4690  4762  4863  4937  4989  5000  5188  5246  5358  5540  5694  5755  5823  5840  5966  6141  6221  6405  6417  6557  6641  7143  7160  7225  7438  7503  7540  7597  7731  7796  7884  8012  8131  8168  8173  8197  8298  8662  8692  8718  8943  8999  9137  9300  9457  9468  9478  9569  9576  9611  9680

ഏഴാം സമ്മാനം(100)

0007  0018  0068  0339  0434  0484  0508  0633  0727  0750  0820  0915  0948  0967  1084  1092  1245  1294  1368  1429  1555  1574  1632  1678  1706  1812  1839  1882  1886  2038  2078  2152  2154  2160  2210  2256  2296  2350  2591  2711  2730  3075  3107  3144  3362  3370  3433  3462  3603  3725  3769  3826  3946  4271  4305  4317  4346  4353  4478  4503  4659  4693  4709  4852  4913  4961  5084  5111  5240  5299  5353  5443  5514  5594  5677  5839  5885  5967  6085  6258  6297  6303  6306  6445  6473  6539  6545  6553  6597  6695  6814  6822  7025  7626  7652  7686  7691  7801  7807  7830  7861  7932  8064  8147  8209  8239  8393  8454  8688  8898  9174  9264  9292  9333  9476  9503  9552  9577  9601  9612  9632  9736  9792

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios