Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -387 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-plus-kn-387-23 -9-2021-result-today
Author
Thiruvananthapuram, First Published Sep 23, 2021, 3:21 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -387 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PT 762447

രണ്ടാം സമ്മാനം [10 Lakhs]

PU  586035

മൂന്നാം സമ്മാനം [1 Lakh]

PN 128984  PO 244204  PP 217308  PR 639929  PS 526888  PT 524418  PU 840863  PV 451259  PW 537899  PX 450218  PY 458288  PZ 286517

നാലാം സമ്മാനം (5,000/-)

1378  1573  2659  2837  3385  4069  4630  5087  6201  6364  6472  7137  8030  8311  8431  9453  9655  9804

അഞ്ചാം സമ്മാനം (1,000/-)

0592  0718  0808  1271  1499  1520  2351  2839  3089  3677  4219  4418  4526  4603  4654  5554  5633  6191  6388  6520  7070  7105  7455  7907  7940  8133  8139  8279  8744  8949  8969  9013  9240  9428

ആറാം സമ്മാനം (500/-)

0326  0715  0976  0987  1094  1095  1197  1228  1296  1343  1487  1763  1767  1879  1898  1945  2100  2186  2230  2363  2421  2508  2669  2857  3050  3072  3182  3353  3365  3434  3653  3740  3805  3838  3937  3997  4367  4536  4769  4968  5038  5066  5114  5395  5407  5876  5904  5993  6263  6470  6828  6829  6865  7094  7215  7244  7259  7271  7422  7494  7514  7879  7991  8086  8118  8257  8268  8308  8396  8516  8773  8998  9155  9281  9334  9510  9584  9610  9767  9895

ഏഴാം സമ്മാനം (100/-)

 

3783  5955  2915  7037  4336  9882  4787  4183  5242  4002  3004  9569  4545  2878  6114  8399  3821  2999  8611  5897  6175  1350  8060  4569  6035  2623  8957  9556  9966  3788  7142  1253  0365  0529  5083  3765  6095  4983  6122  3114  3265  3253  9870  3798  7234  2289  6894  7117  4364  3412  8803  5564  4790  9938  9508  1909  5238  9218  2374  9450  2688  3417  4597  4963  1085  4466  2965  4811  7106  7599  8687  0135  0321  2106  8890  7701  8290  7718  4191  8206  0600  1329  8200  6357  5445  3062  7302  6084  0867  4801  0732  5024  6237  4358  7329  3128  2225  7988  8033  3692  9384

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios