Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -388 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-karunya-plus-kn-388-30-9-2021-result-today
Author
Thiruvananthapuram, First Published Sep 30, 2021, 3:22 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -388 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PJ 755770

സമാശ്വാസ സമ്മാനം(8000)

PA 755770  PB 755770  PC 755770  PD 755770  PE 755770  PF 755770  PG 755770  PH 755770  PK 755770  PL 755770  PM 755770

രണ്ടാം സമ്മാനം [10 Lakhs]

PA 598325

മൂന്നാം സമ്മാനം  [1 Lakh] 

PA 232057  PB 393751  PC 848825  PD 585794  PE 846914  PF 720822  PG 211706  PJ 328576  PK 113875 PL 496411 PM 801172

നാലാം സമ്മാനം (5,000/-)

1437 2421 3351 3617 4154 4670 4904 4964 5895 6323 7091 7534 8567 8659 8992 9304 9450 9610

അഞ്ചാം സമ്മാനം (1,000/-)

0385  0669  1275  1276  1572  2154  2335  2679  2681  2683  3006  3375  4133  4261  5208  5426  5535  5789  5932  6518  6556  6696  6897  7926  7943  7944  7949  8406  8736  8960  9020  9754  9781  9957

ആറാം സമ്മാനം (500/-)

0057  0154  0309  0324  0334  0759  0941  0977  0987  1020  1248  1254  1481  1611  1928  1943  1982  2178  2202  2260  2357  2392  2577  3095  3161  3422  3432  3481  3535  3742  3936  4224  4490  4527  4554  4564  4795  4913  4968  5028  5029  5112  5190  5428  5525  5644  5649  5970  6137  6425  6529  6545  6748  6823  6842  7044  7053  7669  7832  7858  8006  8211  8277  8300  8338  8390  8411  8554  8714  8855  8885  8906  9016  9123  9427  9451  9817  9860  9930

ഏഴാം സമ്മാനം (100/-)

 

0018  0160  0212  0265  0480  0637  0703  0723  0870  1002  1040  1075  1178  1290  1302  1307  1346  1377  1395  1495  1535  1555  1680  1687  1934  1942  1947  2270  2290  2291  2293  2530  2544  2566  2795  2797  2832  3003  3011  3028  3181  3184  3243  3259  3352  3395  3411  3471  3637  3659  3703  3851  3864  3953  3985  4033  4059  4167  4224  4236  4258  4318  4328  4382  4524  4610  4751  4764  4808  5007  5018  5156  5198  5218  5231  5262  5537  5640  5662  5672  5780  5802  5870  5925  5938  6121  6147  6230  6611  6680  6684  6776  6936  6971  7002  7015  7109  7167  7266  7377  7399  7505  7522  7535  7593  7721  7814  7931  8098  8187  8374  8467  8472  8516  8581  8593  8613  8626  9093  9280  9404  9416  9469  9588  9759  9814  9852

Follow Us:
Download App:
  • android
  • ios