Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -389 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-plus-kn-389-7-10-2021-result-today
Author
Thiruvananthapuram, First Published Oct 7, 2021, 3:22 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -389 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PO 782095

സമാശ്വാസ സമ്മാനം(8000)

PN 782095  PP 782095  PR 782095  PS 782095  PT 782095  PU 782095  PV 782095  PW 782095  PX 782095  PY 782095  PZ 782095

രണ്ടാം സമ്മാനം [10 Lakhs]

PY 241046

മൂന്നാം സമ്മാനം [1 Lakh]

PN 109080 PO 419921 PP 139033 PR 514077 PS 128146 PT 773572 PU 374013 PV 497175 PW 445572 PX 620447 PY 458860  PZ 617663

നാലാം സമ്മാനം (5,000/- )

0373  0522  1667  1750  2340  2669  2771  2872  3446  4090  5374  5525  7249  7775  7930  8220  8966  9435

അഞ്ചാം സമ്മാനം (1,000/- )

0771  1101  1172  1869  2167  3391  3537  3804  4087  4180  4833  4918  4921  5046  5079  6446  7127  7371  7375  7476  7628  7841  7874  8267  8301  8525  8736  8959  8975  9062  9071  9315  9648  9962

ആറാം സമ്മാനം (500/-)

0166  0225  0330  0390  0578  0732  0844  1029  1231  1266  1498  1613  1631  1743  1926  1931  2700  2824  3132  3339  3375  3406  3749  4045  4336  4374  4404  4627  4707  4722  5015  5303  5338  5400  5430  5483  5505  5571  5802  6020  6160  6266  6293  6663  6796  6800  6806  6813  6818  7014  7038  7078  7084  7128  7768  7875  7899  7969  7972  8015  8041  8068  8090  8094  8328  8391  8407  8483  8555  8577  8703  8872  8982  9001  9155  9210  9695  9841  9943  9967

ഏഴാം സമ്മാനം (100)

0239  0258  0362  0432  0514  0668  0670  0678  0797  0912  0956  1058  1096  1121  1124  1250  1290  1296  1307  1399  1448  1456  1471  1491  1551  1628  1640  1810  1873  2134  2154  2251  2333  2343  2414  2554  2663  2894  2926  3039  3080  3170  3232  3504  3571  3693  3976  4043  4047  4095  4126  4188  4190  4191  4337  4339  4551  4877  4891  4893  4903  5052  5087  5230  5362  5436  5476  5585  5731  5758  5797  5799  5814  5837  5993  6172  6277  6393  6421  6469  6479  6500  6506  6552  6661  6680  6715  6717  6743  6808  6848  7013  7111  7278  7308  7314  7319  7326  7392  7510  7582  7624  7720  7826  7853  8071  8239  8269  8346  8402  8424  8473  8699  8970  9107  9213  9235  9263  9382  9452  9474  9531  9689  9825  9889  9918

Follow Us:
Download App:
  • android
  • ios