Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -390 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-plus-kn-390-14-10-2021-result-today
Author
Thiruvananthapuram, First Published Oct 14, 2021, 3:18 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -390 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PH 827261

സമാശ്വാസ സമ്മാനം(8000)

PA 827261  PB 827261  PC 827261  PD 827261  PE 827261  PF 827261  PG 827261  PJ 827261  PK 827261  PL 827261  PM 827261

രണ്ടാം സമ്മാനം  [10 Lakhs]

PF 694041

മൂന്നാം സമ്മാനം [1 Lakh]

PA 645465 PB 559871  PC 829935 PD 300851 PE 159826 PF 671054 PG 107281 PH 610814 PJ 223225 PK 326508 PL 155026  PM 231881

നാലാം സമ്മാനം (5,000/-)

0963  1608  2242  2324  2426  3029  3529  3561  6247  7013  7188  7409  8248  8614  9517  9681  9880  9925

അഞ്ചാം സമ്മാനം (1,000/- )

0406  0548  0695  0947  1216  1425  2020  2026  2048  2183  2774  3282  3393  3521  4519  4969  6094  6239  6447  6479  6736  6821  6921  7603  7796  7827  7984  8442  8579  8931  9300  9378  9510  9879

ആറാം സമ്മാനം (500/-)

0208  0282  0440  0848  1072  1242  1423  1504  1520  1643  1683  1770  2002  2290  2354  2373  2396  2442  2551  2663  2718  2787  2842  2865  3050  3070  3270  3296  3467  3484  3485  4127  4166  4193  4410  4548  4602  4698  4731  4783  5095  5321  5616  5885  6182  6203  6214  6334  6349  6505  6704  6833  6869  6937  7060  7458  7533  7650  7735  7809  8012  8063  8201  8455  8549  8575  8639  8731  8755  9050  9096  9256  9460  9518  9601  9610  9650  9661  9740  9774

ഏഴാം സമ്മാനം (100)

1019  9439  4709  4590  5764  1633  6676  0969  5364  3930  1854  2986  4204  2540  9336  6519  2300  5824  7994  2448  8161  7556  6372  1749  3000  7763  5473  0760  7078  2333  8037  2679  7911  0278  4685  2200  2873  4316  2547  1842  5281  0587  8805  4824  4951  0356  3391  9038  7162  2789  7758  8650  8040  6035  2397  6251  8952  6517  4375  9447  2665  1921  2014  2450  0867  2538  3339  1102  9389  6146  0034  1170  5183  3047  1927  9224  7130  1200  9169  4921  1716  8139  1802  2952  3472  5007  5389  8081  3872  6691  4446  4544  6544  5835  2869  9907  7121  5478  3172  5568  8268  8330  2418  3277  1650  1374  0696  9191  6923  1069  0950  2537  5765  7959  3164  1777  9696  7305  0100  7961  2046  7916  2494  3204  0532  8953

Follow Us:
Download App:
  • android
  • ios