Asianet News MalayalamAsianet News Malayalam

‌Kerala Lottery Result: Karunya Plus KN- 401: കാരുണ്യ പ്ലസ് KN - 401 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. 

kerala lottery karunya-plus-kn-401-30-12-2021-result-today
Author
Thiruvananthapuram, First Published Dec 30, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -401 ലോട്ടറിയുടെ (Kerala Lottery Karunya Plus kn 401) നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 Lakhs]

PW 256951

സമാശ്വാസ സമ്മാനം(8000)

PN 256951  PO 256951  PP 256951  PR 256951  PS 256951  PT 256951  PU 256951  PV 256951  PX 256951  PY 256951  PZ 256951

രണ്ടാം സമ്മാനം [10 Lakhs]

PT 445539

മൂന്നാം സമ്മാനം [1 Lakh]

PN 378451  PO 916871 PP 353875 PR 572275 PS 298409 PT 357772 PU 793944 PV 173635 PW 918241 PX 768011 PY 770988  PZ 584041

നാലാം സമ്മാനം 5,000/-

0223  0328  0630  1286  1413  1417  2814  4536  5200  5240  5861  6367  6873  7012  7566  7674  8247  8826

അഞ്ചാം സമ്മാനം 1,000/-

0135  0153  0228  0261  0770  1674  1777  2141  2215  2443  2884  3221  3678  4164  4230  4234  4463  4473  4590  5045  5074  5256  5439  5684  5815  6066  6369  6482  6839  7192  7777  8836  9242  9497

ആറാം സമ്മാനം 500/- 

0006  0013  0033  0255  0483  0503  0820  0948  1717  1811  2149  2260  2323  2383  2553  2802  2979  3344  3375  3445  3617  3627  3728  3859  4339  4551  4727  4752  4804  4812  4925  4976  5137  5146  5212  5402  5427  5585  5587  5805  5856  5896  5900  6265  6442  6464  6475  6613  6616  6650  6869  6887  6920  6990  7007  7119  7134  7341  7401  7786  8028  8153  8186  8213  8271  8564  8635  8825  8846  8906  8970  9015  9169  9254  9429  9481  9539  9709  9848  9861

ഏഴാം സമ്മാനം 100/-

0127  0623  0772  0788  0789  0901  1048  1201  1343  1355  1474  1589  1596  1603  1613  1711  1894  1917  2043  2065  2069  2192  2208  2342  2455  2472  2477  2704  2909  3014  3083  3106  3129  3231  3256  3374  3478  3608  3675  3710  3771  3855  3907  4007  4084  4324  4340  4348  4379  4390  4537  4586  4669  4946  4955  5159  5234  5292  5455  5468  5485  5614  5725  5753  5832  5849  5901  5905  6063  6147  6223  6262  6469  6540  6551  6579  6595  6624  6727  6735  6736  6843  6861  7025  7403  7532  7596  7624  7731  7769  7828  7848  7904  7996  8145  8194  8202  8227  8287  8291  8384  8451  8519  8593  8600  8622  8855  9388  9456  9549  9629  9639  9652  9685  9706  9726  9754  9763  9771  9847  9867  9932  9942  9971  9973  9988

Follow Us:
Download App:
  • android
  • ios