Asianet News MalayalamAsianet News Malayalam

‌Kerala Lottery Result: Karunya Plus KN- 402: കാരുണ്യ പ്ലസ് KN - 402 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-karunya-plus-kn-402-6-1-2022-result-today
Author
Thiruvananthapuram, First Published Jan 6, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -402 ലോട്ടറിയുടെ (Kerala Lottery Karunya Plus kn 402) നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 Lakhs]

PJ 839676

സമാശ്വാസ സമ്മാനം(8000)

PA 839676  PB 839676  PC 839676  PD 839676  PE 839676  PF 839676  PG 839676  PH 839676  PK 839676  PL 839676  PM 839676

രണ്ടാം സമ്മാനം [10 Lakhs]

PG 790013

മൂന്നാം സമ്മാനം [1 Lakh] 

PA 504902 PB 795956 PC 255310 PD 385147 PE 758296 PF 357737 PG 489863 PH 169409 PJ 927855 PK 830096 PL 604259 PM 765759

നാലാം സമ്മാനം 5,000/- 

0041  0620  1393  1726  2748  3628  4530  4903  6759  6797  6903  7148  7323  8494  8660  8945  9143  9759

അഞ്ചാം സമ്മാനം 1,000/-

0167  0337  0491  0988  0993  2042  2380  2639  2667  2773  2809  3091  3121  3315  3449  3979  4946  5181  5202  5552  5669  5823  5938  6052  6112  6752  7188  7553  7725  7809  8047  8148  9142  9660

ആറാം സമ്മാനം 500/- 

0007  0192  0219  0848  0904  1010  1179  1303  1349  1596  1621  1693  1744  2001  2005  2036  2097  2215  2335  2433  2613  3005  3082  3357  3379  3653  3689  3761  3833  3893  3924  4001  4081  4087  4321  4489  4569  4584  4769  4916  4981  5248  5431  5474  6092  6324  6337  6365  6398  6509  6689  6751  6758  6819  6911  6963  7259  7661  7702  7890  7973  8026  8296  8322  8460  8576  8667  8834  8870  8890  8930  9303  9428  9463  9474  9497  9709  9748  9857  9979

ഏഴാം സമ്മാനം100/- 

9499  5120  6457  8318  4705  4845  1626  3240  2727  9422  0330  0968  2313  7783  6929  2330  8916  8786  3396  5124  4103  7861  1549  7527  3432  7877  4064  5843  8855  9421  1700  5835  6762  3483  0931  2944  1551  6119  3621  9232  9057  6710  5924  5899  0529  3514  3186  8014  1568  4229  6328  2705  2935  1321  8838  6861  0146  3611  7135  9036  2474  4127  4597  1187  8563  5491  6924  0655  7908  0183  3502  6228  6206  3023  5813  5695  0126  5157  8243  6772  2453  0112  0067  2196  6255  5758  9484  0749  6381  5462  8899  3364  4011  4074  1440  8707  7057  5750  8894  4167  3564  7456  2493  5811  9819  5107  6237  6920  3454  0902  7699  7272  7867  1894  1063  2917  7529  7461  1781  8946  1891  9053  2652  8921  1594  1402

Follow Us:
Download App:
  • android
  • ios