Asianet News MalayalamAsianet News Malayalam

Kerala Lottery Result: 80 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക് ? കാരുണ്യ പ്ലസ് KN - 416 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്.

kerala-lottery-karunya-plus-kn-416-14-4-2022-result-today
Author
First Published Apr 14, 2022, 5:45 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -416 ലോട്ടറിയുടെ (Kerala Lottery Karunya Plus KN 416) നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)  

PD 436257

സമാശ്വാസ സമ്മാനം (8000)

 

PA 436257 PB 436257 PC 436257 PE 436257 PF 436257 PG 436257 PH 436257 PJ 436257 PK 436257 PL 436257 PM 436257

രണ്ടാം സമ്മാനം [10 Lakhs]

PJ 534417 

മൂന്നാം സമ്മാനം  [1 Lakh]

PA 277503 (VAIKKOM) PB 378347 (ERNAKULAM) PC 299715 (CHERTHALA) PD 739781 (KAYAMKULAM) PE 517515 (VAIKKOM)  PF 569103 (KOTTAYAM) PG 760614 (THIRUVANANTHAPURAM) PH 952802 (KAYAMKULAM) PJ 765230 (KANNUR) PK 403008 (KANNUR) PL 213298 (THIRUVANANTHAPURAM) PM 742091 (NEYYATTINKARA)

നാലാം സമ്മാനം 5,000/-

0739  0890  1156  1578  2306  2927  3554  4171  4721  4896  5576  6056  6573  7282  7475  7806  8701  9796

അഞ്ചാം സമ്മാനം 1,000/-

0151  0538  1013  1062  1413  1821  2040  2537  2583  2833  3179  3401  3632  4091  4181  4609  4756  5057  5096  5223  5327  5621  5754  5880  6154  6585  7259  7683  8410  8948  9266  9363  9882  9939

ആറാം സമ്മാനം 500/-

0028  0060  0379  0617  0689  0767  0831  0974  1040  1116  1130  1246  1304  1476  1558  1783  1935  1939  2037  2275  2394  2416  2468  2533  2550  2563  2907  2973  3042  3157  3224  3492  4119  4262  4303  4336  4479  4488  4627  5210  5232  5298  5408  5447  5526  5641  5839  5954  5974  6234  6329  6357  6409  6531  6679  6861  7068  7219  7223  7343  7358  7395  7450  7508  7539  7549  7564  7570  7700  7903  7978  8093  8105  8572  8729  8939  8957  9166  9562  9688

ഏഴാം സമ്മാനം 100/-

0136  0223  0434  0440  0442  0696  0701  0830  0922  0966  1051  1086  1247  1375  1499  1678  1817  2016  2021  2157  2219  2231  2315  2393  2615  2663  2744  2797  2937  3027  3028  3078  3079  3113  3176  3230  3256  3334  3355  3781  3834  3865  3887  3967  4255  4311  4417  4480  4545  4617  4715  4813  4853  4929  4949  4954  5188  5251  5356  5372  5381  5431  5462  5477  5898  5938  5990  6149  6199  6206  6336  6397  6428  6447  6477  6491  6498  6523  6547  6599  6684  6833  6893  6944  7138  7207  7228  7414  7424  7434  7452  7594  7993  7999  8011  8058  8064  8116  8159  8309  8405  8426  8429  8463  8466  8527  8569  8641  8747  8751  8756  9080  9146  9300  9302  9364  9368  9409  9459  9692  9723  9724  9890  9940  9944  9951

Follow Us:
Download App:
  • android
  • ios