Asianet News MalayalamAsianet News Malayalam

Kerala Lottery Result: 80 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക് ? കാരുണ്യ പ്ലസ് KN - 417 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-karunya-plus-kn-417-21-4-2022-result-today
Author
Thiruvananthapuram, First Published Apr 21, 2022, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -417 ലോട്ടറിയുടെ (Kerala Lottery Karunya Plus KN 417) നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)  

PU 542625

സമാശ്വാസ സമ്മാനം(8000)

PN 542625 PO 542625 PP 542625 PR 542625 PS 542625 PT 542625 PV 542625 PW 542625 PX 542625 PY 542625 PZ 542625

രണ്ടാം സമ്മാനം [10 Lakhs]

PR 596742

മൂന്നാം സമ്മാനം  [1 Lakh]

PN 127753 PO 594716 PP 525780 PR 218762  PS 452610 PT 920940 PU 561779 PV 894573 PW 517276 PX 376290 PY 642866 PZ 969921

നാലാം സമ്മാനം 5,000/-

0450  1306  1814  1954  3074  3099  3694  3950  3971  5816  5940  6506  6832  6903  7105  7152  7392  9313

അഞ്ചാം സമ്മാനം 1,000/-

0231  0426  2778  2898  3388  3447  3578  3728  3771  4225  4491  5117  5352  5554  5707  6306  6307  6445  6517  6599  6841  7209  7399  7677  7786  7844  8100  8581  8839  9250  9413  9488  9737  9739

ആറാം സമ്മാനം 500/-

5338  8677  7865  9376  5921  6747  0343  2084  6915  5611  1142  7513  8457  8536  8872  7609  4977  2883  3228  2125  5530  2168  9159  1115  3391  8123  3693  8194  7708  5882  8552  2479  7427  0365  9518  5968  6543  1564  4575  3408  6420  4315  0972  3129  1553  6693  3637  4843  8049  6590  5420  8798  9475  5458  2804  2810  0867  8629  0181  8272  2739  4536  8422  8636  3318  0722  8271  3543  3809  2435  1273  6673  9111  0965  8048  6940  5372  0196  6536  8668

ഏഴാം സമ്മാനം 100/-

2718  9842  4461  4280  4737  5044  9479  8000  8540  0580  1900  3822  7032  0435  8648  5086  5687  6104  6556  2589  6552  5535  6200  9213  9451  4828  0143  7806  9502  1294  0705  7306  8054  9419  4448  3209  0229  5996  2656  6569  6487  5593  1798  4410  2843  1131  9172  0706  3127  4907  8503  3615  8495  2120  2176  7896  7681  0577  4823  1244  4303  9435  9350  5500  5341  2777  1443  1824  9517  7129  9636  7884  4136  5637  5501  9441  0818  7503  9139  7909  5689  6382  4033  2947  1974  0388  9533  6330  9462  0598  6748  6290  5220  9867  7747  2413  3626  2351  0911  8089  9985  0380  1300  6434  9618  2614  9427  0125  8465  8644  9828  0801  4749  2446  5627  5898  3912  7710  1427  5129  1926  4746  9342  4101  1196  3090

Follow Us:
Download App:
  • android
  • ios