Asianet News MalayalamAsianet News Malayalam

Kerala Lottery Result: Karunya Plus KN 418 : കാരുണ്യ പ്ലസ് KN - 418 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-plus-kn-418-28-4-2022-result-today
Author
Thiruvananthapuram, First Published Apr 28, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -418 ലോട്ടറിയുടെ (Kerala Lottery Karunya Plus KN 418) നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

PL 679285

സമാശ്വാസ സമ്മാനം (8000)

PA 679285 PB 679285 PC 679285 PD 679285 PE 679285 PF 679285 PG 679285 PH 679285 PJ 679285 PK 679285 PM 679285

രണ്ടാം സമ്മാനം [10 Lakhs]

PJ 137294

മൂന്നാം സമ്മാനം  [1 Lakh]

PA 755668 PB 304748 PC 661621 PD 923895 PE 568917 PF 574453 PG 803196 PH 635304 PJ 283500 PK 760278 PL 948898 PM 514165

നാലാം സമ്മാനം (5,000/-)

1051  1594  1669  1999  2082  2698  3042  4026  6057  6503  7106  7164  7598  7783  8429  8431  8591  9379

അഞ്ചാം സമ്മാനം (1,000/-)

0061  0068  1358  1620  1821  2040  2680  2934  3402  3628  3732  3741  3946  4696  5219  5256  5729  6264  6592  6699  6984  7255  7385  7456  7464  7613  7705  7803  8715  8777  8935  9154  9431  9980

ആറാം സമ്മാനം (500/-)

0074  0361  0477  0478  0548  1015  1094  1263  1329  1456  1617  1634  1677  1691  1920  2334  2373  2540  2588  2617  2706  2951  3011  3052  3126  3263  3312  3398  3494  3620  3744  3834  3936  4072  4099  4787  4951  5072  5266  5366  5438  5493  5638  5735  5831  5851  5913  6000  6069  6146  6150  6166  6253  6305  6396  6415  6915  6937  7026  7100  7381  7438  7457  7485  7895  7942  8447  8626  8627  8782  8854  8901  9004  9086  9218  9318  9460  9696  9877  9894

ഏഴാം സമ്മാനം(100)

3647  3523  6825  7358  0870  6643  7006  4520  0098  1644  3446  7202  4185  0109  6494  9680  3855  8698  3472  7644  1885  2700  5799  2395  9033  2258  4375  1901  9778  5689  0261  1709  8510  2465  0499  5027  2833  2067  2346  7798  2436  2083  1766  7388  6148  2742  9024  5984  0610  4167  1379  2024  7036  3570  1384  2310  3372  5166  8179  0972  2418  7468  2840  2657  9046  1824  9814  5564  5819  5267  4010  4947  3683  9552  5762  3245  5590  5726  7902  7528  0256  6303  6003  6683  0260  4524  1907  9635  0871  7919  4244  2993  2757  6034  2690  0428  4144  2789  7682  7208  8454  6008  9654  6343  5323  7222  1688  8122  0458  6133  1251  9159  5682  4142  6804  8017  4453  2997  5311  1651  9481  1719

Follow Us:
Download App:
  • android
  • ios