Asianet News MalayalamAsianet News Malayalam

Kerala Lottery Result: Karunya Plus KN 427 : കാരുണ്യ പ്ലസ് KN - 427 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-plus-kn-427-30-06-2022-result-today
Author
Thiruvananthapuram, First Published Jun 30, 2022, 3:07 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -427 ലോട്ടറിയുടെ (Kerala Lottery Karunya Plus KN 427) നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

PZ 283202

സമാശ്വാസ സമ്മാനം (8000)

PN 283202 PO 283202 PP 283202 PR 283202 PS 283202 PT 283202 PU 283202 PV 283202 PW 283202 PX 283202 PY 283202

രണ്ടാം സമ്മാനം [10 Lakhs]

PV 837630

മൂന്നാം സമ്മാനം [1 Lakh]

PN 974747 PO 213100 PP 229212 PR 608041 PS 344895 PT 375006 PU 125550 PV 138892 PW 230745 PX 114600 PY 654819 PZ 806942

നാലാം സമ്മാനം (5,000/-)

0016  0330  0883  1722  2189  2536  3102  3877  4138  4362  5231  5235  5683  5906  6257  6380  7126  7271

അഞ്ചാം സമ്മാനം (1,000/-)

0222  0264  0265  0589  0820  1018  1159  1430  1749  1947  2521  2611  3127  3181  3359  3490  4067  4151  4814  4951  5051  5268  5386  5744  6392  6822  6915  7801  7962  8251  8419  9390  9395  9635

ആറാം സമ്മാനം (500/-)

0061  0479  0794  0839  0941  1039  1149  1289  1438  1473  1515  1559  1661  2017  2270  2391  2542  2600  2794  3081  3088  3093  3158  3182  3270  3377  3475  3615  3766  3821  3843  3934  4012  4056  4713  4723  4745  4755  4821  4823  4983  5209  5237  5263  5298  5323  5402  5605  5641  6160  6169  6317  6342  6373  6780  6856  6864  6916  7046  7051  7163  7191  7363  7614  7633  7773  7896  8096  8219  8420  8483  8581  8586  8840  9009  9094  9261  9266  9848  9863

ഏഴാം സമ്മാനം (100)

0040  0041  0042  0182  0492  0549  0659  0735  0748  0893  0899  1102  1150  1198  1257  1267  1270  1319  1339  1383  1536  1562  1620  1741  1755  1762  1951  1994  1998  2214  2232  2291  2315  2347  2396  2501  2535  2572  2593  2652  2740  2886  2978  3059  3193  3225  3590  3592  3602  3611  3652  3710  3742  3744  3780  3846  3853  3907  3959  3967  4272  4310  4331  4488  4493  4637  5010  5073  5095  5221  5242  5282  5377  5399  5442  5451  5569  5633  5954  5989  6151  6341  6377  6563  6670  6695  6785  6881  6899  6917  6936  6980  6984  7091  7102  7177  7237  7277  7525  7651  7652  7664  7724  7858  7965  8021  8150  8265  8440  8467  8539  8612  8620  8956  8977  9062  9085  9174  9392  9441  9450  9515  9603  9652  9840  9905

Follow Us:
Download App:
  • android
  • ios