Asianet News MalayalamAsianet News Malayalam

Kerala Lottery Result: 80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ പ്ലസ് KN - 431 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-plus-kn-431-28-7-2022-result-today
Author
Thiruvananthapuram, First Published Jul 28, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -431 ലോട്ടറിയുടെ (Kerala Lottery Karunya Plus KN 431) നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

PO 125221

സമാശ്വാസ സമ്മാനം (8000)

PN 125221 PP 125221 PR 125221 PS 125221 PT 125221 PU 125221 PV 125221 PW 125221 PX 125221 PY 125221 PZ 125221

രണ്ടാം സമ്മാനം [10 Lakhs]

PW 460794

മൂന്നാം സമ്മാനം [1 Lakh]

PN 728190  PO 255096 PP 722952 PR 967911 PS 833104 PT 777625 PU 233239 PV 402100 PW 750476 PX 276709 PY 109066 PZ 858845

നാലാം സമ്മാനം (5,000/-)

0343  0420  0634  1141  2344  3109  4377  5405  5629  6220  6436  6973  7886  7975  8116  8412  8473  8568

അഞ്ചാം സമ്മാനം (1,000/-)

0006  0317  0541  0595  0948  1214  1670  1801  1851  1917  2954  2979  3064  3221  3902  4842  4942  4945  5218  5390  5532  6421  6613  6656  6813  7244  7345  7439  8201  8209  8356  8366  8959  9149

ആറാം സമ്മാനം (500/-)

0015  0081  0092  0435  0728  0929  1009  1115  1435  1501  1568  1610  1657  1694  2241  2252  2413  2467  2605  3110  3224  3243  3265  3740  3776  3796  4113  4421  4429  4510  4587  4724  4857  4896  5077  5119  5139  5165  5176  5183  5249  5373  5425  5440  5591  5611  5929  6145  6176  6257  6651  6766  6920  6965  7006  7052  7173  7350  7614  7625  7675  7854  8212  8230  8239  8292  8342  8471  8489  8509  8816  8832  8839  8985  9011  9100  9143  9774  9834  9983

ഏഴാം സമ്മാനം (100)

0157  0219  0292  0378  0396  0516  0564  0621  0628  0695  0701  0973  1161  1321  1325  1347  1389  1426  1432  1481  1590  1668  1742  1743  1945  1982  2075  2206  2240  2370  2461  2616  2677  2753  2788  2817  2825  3093  3144  3325  3452  3510  3528  3529  3568  3587  3590  3615  3619  3668  3685  3696  3728  3747  4032  4054  4080  4172  4196  4203  4255  4278  4285  4323  4371  4451  4492  4551  4609  4613  4636  4685  4771  4832  4887  4951  4965  5035  5055  5100  5375  5604  5718  5721  5799  5898  6053  6081  6151  6273  6322  6375  6468  6623  6655  6902  7040  7114  7119  7191  7276  7414  7484  7569  7968  8279  8583  8619  8630  8662  8850  8852  8870  8922  8937  9103  9193  9237  9267  9300  9484  9515  9579  9674  9698  9899

Follow Us:
Download App:
  • android
  • ios