Asianet News MalayalamAsianet News Malayalam

Kerala Lottery Result: 80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ പ്ലസ് KN - 438 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-karunya-plus-kn-438-22-9-2022-result-today
Author
First Published Sep 22, 2022, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 438 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

'2 കോടി മതി സിനിമ എടുക്കാൻ'; ഓണം ബമ്പറിന് പിന്നാലെ അനൂപിനെ തേടിയെത്തിയ ഓഫർ !

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 Lakhs) 

PB  768444

സമാശ്വാസ സമ്മാനം (8000)

PA 768444 PC 768444 PD 768444 PE 768444 PF 768444 PG 768444 PH 768444 PJ 768444 PK 768444 PL 768444 PM 768444

രണ്ടാം സമ്മാനം [10 Lakhs]

PE 102572

മൂന്നാം സമ്മാനം  [1 Lakh]

PA 824342 PB 919544 PC 755461 PD 758735 PE 366207 PF 759269 PG 425228 PH 395436 PJ 727571 PK 233480 PL 104203 PM 385216

നാലാം സമ്മാനം (5,000/-)

1947  1963  3206  3221  3636  3917  4213  4516  4739  4790  5351  5667  5929  7498  7906  8564  9283  9657

അഞ്ചാം സമ്മാനം (1,000/-)

0019  0020  0287  0883  0956  1201  1529  1655  1760  2172  2827  3047  3136  3168  3347  3370  3573  3811  3938  5302  5506  5520  5938  6329  6452  6583  6644  6707  6958  7392  7783  8899  9358  9903

ആറാം സമ്മാനം (500/-)

0021  0200  0268  0437  0690  0723  0824  0827  0829  1098  1156  1301  1509  1756  1955  2039  2345  2388  2448  2517  2599  2621  2842  3310  3386  3408  3469  3477  3510  4150  4537  4575  4610  4737  5011  5118  5606  5678  5923  6014  6126  6255  6392  6438  6542  6548  6555  6602  6633  6732  6762  6839  6935  7002  7052  7116  7135  7140  7202  7333  7369  7416  7429  7456  7458  7784  7868  7883  7951  8065  8110  8342  8740  8788  8820  8942  9268  9403  9771  9846

ഏഴാം സമ്മാനം (100/-)

0070  0172  0284  0394  0475  0533  0563  0629  0873  1010  1051  1112  1379  1459  1537  1654  1728  1749  1934  1939  1957  2018  2030  2081  2139  2189  2297  2314  2394  2413  2520  2618  2665  2771  2896  3034  3046  3048  3123  3142  3358  3481  3491  3513  3536  3550  3789  3819  3878  3934  4042  4067  4107  4209  4224  4234  4303  4330  4555  4763  4853  5121  5189  5203  5261  5319  5438  5458  5468  5492  5564  5633  5768  5776  5777  5823  5859  5910  5950  6055  6068  6098  6134  6191  6275  6460  6508  6523  6722  6734  6737  6788  6946  7159  7206  7410  7470  7517  7582  7588  7731  7762  7825  7846  7849  7879  7934  8026  8028  8135  8143  8373  8461  8491  8575  8597  9022  9243  9422  9606  9625  9668  9723  9822  9878  9915

Follow Us:
Download App:
  • android
  • ios