Asianet News MalayalamAsianet News Malayalam

Kerala Lottery Result : 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN - 453 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

kerala lottery karunya plus kn 453 5 1 2023 result today
Author
First Published Jan 5, 2023, 3:19 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 453 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

PO 829783

സമാശ്വാസ സമ്മാനം (8,000/-)

PN 829783
PP 829783
PR 829783
PS 829783
PT 829783
PU 829783
PV 829783
PW 829783
PX 829783
PY 829783
PZ 829783

രണ്ടാം സമ്മാനം [10 Lakhs]

PW 185825

മൂന്നാം സമ്മാനം   [1 Lakh]

PN 809117
PO 822895
PP 900643
PR 613055
PS 567502
PT 924715
PU 749489
PV 470016
PW 174739
PX 112752

നാലാം സമ്മാനം (Rs.5,000/-)

1561  1660  1896  2114  2572  2831  3341  3921  4287  4471  4975  5279  5765  6873  6945  7097  7740  9910

അഞ്ചാം സമ്മാനം( Rs.1,000/-)

5624  5233  8598  4188  4470  0222  9149  5857  8412  0257  8444  9066  0054  8681  7905  4867  3898  9584  1503  2369  8164  6864  2546  2735 7086  8012  8512  9764  9517  2305  3032  6812  7414  9796

ആറാം സമ്മാനം (Rs.500/-)

7360  4443  7756  4502  7603  0422  8719  7459  6233  4365  2582  7534  0364  7388  5401  8901  9239  3660  4325  4494  1642  2384  5968  9392 9727  7672  5312  0053  6486  5880  2720  8970  8978  9966  5353  0450  3358  1279  0404  1821  7916  7135  8902  3552  0887  4385  5110  3691 6244  2575  1876  6416  6683  7787  4033  8522  9342  9628  8653  7079  5643  5959  8567  3271  1835  1530  7574  2768  3861  2402  5632  8512

ഏഴാം സമ്മാം സമ്മാനം (Rs.100/-)

0011  0015  0041  0113  0125  0143  0303  0346  0443  0475  0507  0542  0777  0790  0850  1096  1184  1201  1260  1370  1436  1440  1490  1540 1541  1548  1570  1639  1667  1676  1770  1804  1805  2089  2224  2250  2252  2417  2474  2514  2531  2949  2956  2970  2990  3003  3278  3323 3374  3491  3538  3621  3632  3678  3758  3780  3843  3877  3916  4037  4104  4130  4152  4162  4332  4461  4508  4764  4770  5155  5383  5469 5626  5630  5805  6026  6286  6287  6298  6379  6514  6530  6542  6609  6655  6786  6818  7039  7120  7214  7217  7250  7284  7504  7518  7528 7554  7563  7803  7925  7971  7979  8038  8040  8128  8251  8277  8359  8445  8453  8555  8660  8831  8872  8944  9028  9098  9224  9328  9348 9449  9671  9724  9861  9945  9949

1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

 

Follow Us:
Download App:
  • android
  • ios