Asianet News MalayalamAsianet News Malayalam

Kerala Lottery Result : 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN - 456 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-plus-kn-456-9-2-2023-result-today-nrn
Author
First Published Feb 9, 2023, 3:25 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 456 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

PE 427933
സമാശ്വാസ സമ്മാനം (8000)

PA 427933

PB 427933

PC 427933

PD 427933

PF 427933

PG 427933

PH 427933

PJ 427933

PK 427933

PL 427933

PM 427933
രണ്ടാം സമ്മാനം [10 Lakhs]

PA 235739
മൂന്നാം സമ്മാനം [1 Lakh]

PA 819292

PB 906418

PC 948027

PD 548707

PE 724603

PF 163375

PG 848728

PH 164642

PJ 981216

PK 307379

PL 728517

PM 749242
നാലാം സമ്മാനം Rs.5,000/-

0547  0626  0771  1370  1835  2095  2112  3358  3381  3631  4298  6002  8134  8589  8876  9188  9372  9742

അഞ്ചാം സമ്മാനം Rs.1,000/-

0165  0672  1551  1608  1842  2285  2449  2580  2912  3042  3055  3236  3412  3955  4376  4619  5107  5133  5430  5671  6007  6453  6516  6760  6820  7142  7371  8369  8600  8672  8781  9255  9450  9510

ആറാം സമ്മാനം (Rs.500/-)

0024  0042  0098  0211  0383  0418  0830  0969  0998  1193  1368  1419  1558  1746  1822  1870  1940  2010  2048  2474  2749  2775  3020  3023  3069  3126  3186  3201  3221  3226  3283  3350  3371  3547  3647  3678  3876  4032  4081  4237  4289  4315  4346  4809  5066  5203  5242  5301  5310  5436  5613  5836  6006  6076  6291  6321  6368  6440  6464  6563  7085  7282  7295  7564  7642  7866  7887  7924  8398  8459  8525  8685  8739  8977  9048  9186  9298  9709  9753  9796

ഏഴാം സമ്മാനം (Rs.100/-)

0067  0068  0087  0108  0277  0311  0483  0585  0662  0809  0817  0860  0880  1080  1253  1377  1430  1436  1454  1814  1830  1833  1881  2004  2025  2046  2086  2141  2187  2296  2385  2620  2758  2831  2928  3019  3232  3456  3540  3548  3577  3895  3928  3931  3949  3977  4250  4392  4425  4569  4605  4645  5010  5013  5030  5053  5155  5201  5256  5474  5722  5739  5850  5881  5920  6069  6073  6234  6302  6332  6343  6357  6395  6486  6508  6597  6691  6815  6839  6976  7042  7245  7267  7308  7339  7447  7469  7633  7640  7643  7765  7794  7826  7842  7952  7979  8096  8138  8139  8153  8158  8336  8337  8407  8438  8555  8656  8673  8885  8905  8912  9060  9154  9265  9300  9492  9496  9545  9592  9594  9682  9704  9745  9872  9887  9988

Kerala Lottery Result : Fifty Fifty FF-36 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios